ആര്‍എസ്‌സി ത​ബൂ​ക് സെ​ൻ​ട്ര​ൽ ത​ല സ്റ്റു​ഡ​ന്‍റ്സ് കോ​ണ്‍​ഫ​റ​ൻ​സ് സ​മാ​പി​ച്ചു
Thursday, November 15, 2018 9:34 PM IST
ജി​ദ്ദ: ത്വ​രീ​ഖ് മ​ദീ​ന ഇ​സ്തി​റാ​ഹ ഹൗ​സാ​ഫി​ൽ സ്റ്റു​ഡ​ന്‍റ്സ് സ​മ്മി​റ്റ്, ഗേ​ൾ​സ് മീ​റ്റ്, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്റ്റു​ഡ​ന്‍റ്സ് സ​മ്മേ​ള​നം, പൊ​തു​സ​മ്മേ​ള​നം എ​ന്നീ സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്നു.
പ​രി​പാ​ടി​യി​ൽ ആര്‍എസ്‌സി ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​എ​ഫ് ത​ബൂ​ക് സെ​ൻ​ട്ര​ൽ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി മു​ജീ​ബ് ഒ​റ്റ​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആര്‍എസ്‌സി സൗ​ദി വെ​സ്റ്റ് നാ​ഷ​ന​ൽ ക​ലാ​ല​യം ക​ണ്‍​വീ​ന​ർ ബ​ഷീ​ർ തൃ​പ്ര​യാ​ർ ക്ലാ​സെ​ടു​ത്തു.

ത​ബൂ​ക് ഫാ​ർ​മ​സി ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ബൂ​ബ​ക്ക​ർ ആ​ല​പ്പു​ഴ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ക്ലൗ​ഡ് വേ​ദി​യി​ൽ സ​യ്യി​ദ് സാ​ജി​ദ് ത​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം സ്റ്റു​ഡ​ന്‍റ് സ​ർ​ക്കി​ളി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. സ​ഹീ​ർ അ​ന്പ​ല​പ്പാ​ട് വി​ദ്യാ​ർ​ഥി അ​വ​കാ​ശ​രേ​ഖ സ​മ​ർ​പ്പ​ണം ന​ട​ത്തി.

പൊ​തു​സ​മ്മേ​ള​നം ത​ബൂ​ക് സെ​ൻ​ട്ര​ൽ ഐ​സി​എ​ഫ് ക​ണ്‍​വീ​ന​ർ ഹ​മീ​ദ് സ​അ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​സ് കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ബൂ​ക് ഐ​സി​എ​ഫ് ചെ​യ​ർ​മാ​ൻ ഷം​സു​ദ്ദീ​ൻ സ​ഖാ​ഫി, ഡോ. ​ആ​സി​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഐ​സി​എ​ഫ് വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ട്ടി മു​സ്ലി​യാ​ർ സി​ൻ​ഡി​ക്കേ​റ്റി​നെ പ്ര​ഖ്യാ​പി​ച്ചു. ഡോ. ​ഹം​സ ഹാ​ജി മ​ഞ്ചേ​രി, മു​ജീ​ബ് ക​ൽ​ത്ത​റ, ഷാ​ജ​ഹാ​ൻ കൊ​ല്ലം, റാ​ഫി കാ​ടാ​ന്പു​ഴ, ലം​റ​ത്ത് പൊ​ന്നാ​നി എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. ആ​ർ​എ​സ്സി ക​ണ്‍​വീ​ന​ർ റ​ഫീ​ഖ് ക​രി​ങ്ക​ല്ല​ത്താ​ണി സ്വാ​ഗ​ത​വും ഷൗ​ക്ക​ത്ത് മാ​സ്റ്റ​ർ പാ​ങ്ങ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ