കു​വൈ​ത്ത് കെഎം​സി​സി എ​റ​ണാം​കു​ളം ജി​ല്ലാ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Friday, November 16, 2018 11:21 PM IST
അ​ബാ​സി​യ: കു​വൈ​ത്ത് കെഎം​സി​സി എ​റ​ണാം​കു​ളം ജി​ല്ലാ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. വി.​കെ. അ​ൻ​സാ​ർ പ​റ​വൂ​റി​നെ പ്ര​സി​ഡ​ന്‍റാ​യും കെ.​എ​സ്. ത​ൽ​ഹ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പി.​എ. മു​ഹ​മ്മ​ദ് കോ​യ​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി എ​ഞ്ചി: റ​ഹിം(​സ്റ്റേ​റ്റ് കൗ​ണ്‍​സി​ല​ർ), പി.​എ. ജ​ലാ​ലു​ദ്ദി​ൻ ത​ങ്ങ​ൾ (സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ), പ​രി​ദ് അ​ബ്ദു​റ​ഹി​മാ​ൻ, ആ​രി​ഷ് വി. ​അ​ഷ്റ​ഫ്, ഹ​സ്സ​ൻ നൗ​ഷാ​ദ് , എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും ഇ​ബ്രാ​ഹിം സു​ബൈ​ർ, കെ.​പി. സ​ക്കി​ർ, എം.​കെ. ഇ​ബ്രാ​ഹിം, ഫൈ​സ​ൽ ഹം​സ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബാ​സി​യ റി​തം ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി​യും റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ർ കൂ​ടി​യാ​യ അ​ഡ്വ: പി.​എം.​എ സ​ലാം തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത്, എം ​കെ അ​ബ്ദു​ൽ റ​സാ​ഖ്, എം.​ആ​ർ. നാ​സ​ർ, കെ.​ടി.​പി അ​ബ്ദു​ൽ റ​ഹ്മാ​ൻ, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, സു​ബൈ​ർ, ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, റ​സാ​ഖ് അ​യ്യൂ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ അ​റി​യി​ച്ചു സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ