കുവൈത്ത് കെ എംസി സി വണ്ടൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
Saturday, November 17, 2018 5:24 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി വണ്ടൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഗഫൂർ പുത്തനഴി (പ്രസിഡന്‍റ്), സിദ്ദീഖ് വണ്ടൂർ (ജനറൽ സെക്രട്ടറി), നാസർ പോരൂർ (ട്രഷറർ) എന്നിവരേയും സാലിമോൻ നീലാഞ്ചേരി, റഷീദ് മമ്പാട്, നിസാമുദ്ധീൻ തുവൂർ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും ഷരീഫ് വണ്ടൂർ, യൂസുഫ് കരുവാരകുണ്ട്, സകീർ വണ്ടൂർ. എന്നിവരെ സെക്രട്ടറിമാരായും മാനുക്ക വണ്ടൂർ, മുജീബ് കരുവാരക്കുണ്ട് എന്നിവരെ ജില്ലാ കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ