ജ​ലീ​ലി​നെ​തി​രെ​യു​ള്ള സ​മ​രം: പോ​ലീ​സ് അ​ക്ര​മ​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് കു​വൈ​ത്ത് കെഎം​സി​സി താ​നൂ​ർ
Monday, November 19, 2018 8:58 PM IST
കു​വൈ​ത്ത് സി​റ്റി: ബ​ന്ധു നി​യ​മ​ന വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഇ​ന്ന​ലെ എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ താ​നൂ​രി​ൽ ന​ട​ത്തി​യ ജ​നാ​ധി​പ​ത്യ രീ​തി​യി​ലു​ള്ള സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ പി​ണ​റാ​യി സ​ർ​ക്കാ​ർ ഒ​രു​ന്പെ​ട്ടാ​ൽ അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ മു​സ്ലിം ലീ​ഗി​ന്‍റെ പോ​ഷ​ക ഘ​ട​ക​ങ്ങ​ളോ​ടൊ​പ്പം കെഎം​സി​സി​യും മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും എം​എ​സ്എ​ഫ്. പ്ര​സി​ഡ​ന്‍റ് മു​ഹ്സി​ൻ മാ​ട​ന്പാ​ട്ട്, അ​ജ്മ​ൽ തി​രൂ​ർ, ത​വ​നൂ​ർ മ​ണ്ഡ​ലം എം​എ​സ്എ​ഫ്. ട്ര​ഷ​റ​ർ ഷ​ഫീ​ഖ്, നി​റ​മ​രു​തൂ​ർ പ​ഞ്ചാ​യ​ത്ത് എം​എ​സ്എ​ഫ്. ട്ര​ഷ​റ​ർ സാ​ബി​ർ ഉ​ണ്ണി​യാ​ൽ, ജാ​ബി​ർ തി​രൂ​ർ, റ​ഹീ​സ്, ഷ​മീ​ൽ നേ​താ​ക്ക​ളെ ഉ​ട​ൻ വി​ട്ട​യ​ക്ക​ണ​മെ​ന്നും ആ​ക്റ്റിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ഞ്ചി. യാ​സ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ മാ​യി​ന​ങ്ങാ​ടി എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ