ജ​ലീ​ൽ മൈ​ത്ര​യ്ക്ക് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, November 19, 2018 9:00 PM IST
റി​യാ​ദ്: ഇ​രു​പ​ത്തി​യേ​ഴ് വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി സു​ലൈ മാ​റ​ദ് യൂ​ണി​റ്റ് അം​ഗം ജ​ലീ​ൽ മൈ​ത്ര​യ്ക്ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​പ്പു ന​ൽ​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​രി​യ സെ​ക്ര​ട്ട​റി ബോ​ബി മാ​ത്യു, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ർ​ഷി​ദ്, യൂ​ണി​റ്റ് ട്ര​ഷ​റ​ർ അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ജോ​ർ​ജ് സ​മ്മാ​നി​ച്ചു. യാ​ത്ര​യ​യ​പ്പി​നു ജ​ലീ​ൽ ന​ന്ദി പ​റ​ഞ്ഞു. ഏ​രി​യ​യി​ലെ നി​ര​വ​ധി സ​ഖാ​ക്ക​ൾ യാ​ത്ര​യ​പ്പി​ൽ പ​ങ്കെ​ടു​ത്തു.