മ​ത​സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്ന് ന​വോ​ദ​യ ജി​ദ്ദ അ​ന​ക്കി​ഷ് ഏ​രി​യ സ​മ്മേ​ള​നം
Monday, November 19, 2018 9:04 PM IST
ജി​ദ്ദ: ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ന്‍റെ ന​വോ​ഥാ​ന മൂ​ല്യ​ങ്ങ​ളും മ​ത​സൗ​ഹാ​ർ​ദ്ദ​വും ത​ക​ർ​ക്കാ​നും അ​തു​വ​ഴി കേ​ര​ള​ത്തി​ലാ​ക​മാ​നം ക​ലാ​പ​മ​ഴി​ച്ചു​വി​ടാ​നു​മു​ള്ള സം​ഘ​പ​രി​വാ​ർ നി​ക്ക​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും ന​വോ​ദ​യ ജി​ദ്ദ അ​ന​ക്കി​ഷ് ഏ​രി​യ സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു.

സ​മ്മേ​ള​നം ജി​ദ്ദ ന​വോ​ദ​യ മു​ഖ്യ ര​ക്ഷാ​ധി​കാ​രി വി.​കെ. റൗ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​നു കെ.​എ​ച്ച്.​പ​ന്ത​ളം ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര, ഗ​ഫൂ​ർ മ​ന്പു​റം തു​ട​ങ്ങി​യ​വ​ർ വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ജ​ലീ​ൽ ഉ​ച്ചാ​ര​ക്ക​ട​വ്, ഗ​ഫൂ​ർ മ​ന്പു​റം എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സി​ഡീ​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഖ​ലീ​ൽ പ​ട്ടി​ക്കാ​ട് പ്രേ​മ് കു​മാ​ർ വ​ട്ട​പ്പൊ​യി​ൽ, ഖാ​ദ​ർ, അ​ഫ്സ​ൽ വ​യ​ല​ശേ​രി തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ്രേ​മ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. മു​ജീ​ബ് കോ​ൽ​ക്കാ​ട്ടി​ൽ ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ക​മ്മ​റ്റി​യു​ടെ പാ​ന​ൽ സി.​എം. അ​ബ്ദു​ൾ റ​ഹ്മാ​ൻ പാ​ണ്ടി​ക്കാ​ട് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മു​സാ​ഫ​ർ പാ​ണ​ക്കാ​ട് (പ്ര​സി​ഡ​ന്‍റ്), പ്രേ​മ് കു​മാ​ർ വ​ട്ട​പ്പോ​യി​ൽ, അ​ലി ഒ​മാ​നൂ​ർ, (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) ഷി​നു. കെ. ​എ​ച്ച്. പ​ന്ത​ളം (സെ​ക്ര​ട്ട​റി), സു​നി​ൽ കു​മാ​ർ തൃ​ശൂ​ർ, മു​ജീ​ബ് കോ​ൽ​ക്കാ​ട്ടി​ൽ (ജോ​യി​ന്‍റെ സെ​ക്ര​ട്ട​റി​മാ​ർ), ന​സീ​ർ അ​രി​ന്പ്ര (ട്ര​ഷ​റ​ർ), മു​സ്ത​ഫ ടി.​കെ. (ജീ​വ​കാ​രു​ണ്യ ക​ണ്‍​വീ​ന​ർ), മു​ജീ​ബ് കോ​ൽ​ക്കാ​ട്ടി​ൽ(​യു​വ​ജ​ന​വേ​ദി ക​ണ്‍​വീ​ന​ർ), മു​ജീ​ബ് കൊ​ല്ലം (കു​ടും​ബ വേ​ദി ക​ണ്‍​വീ​ന​ർ) എ​ന്നി​വ​ര​ട​ങ്ങി​യ 21 അം​ഗ ഏ​രി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഫി​റോ​സ് മു​ഴ​പ്പി​ല​ങ്ങാ​ട്, കി​സ്മ​ത്ത് മ​ന്പാ​ട്, ആ​സി​ഫ് ക​രി​വാ​റ്റ, കെ. ​കെ. സു​രേ​ഷ്, ബ​ഷീ​ർ മ​ന്പാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ