റി​യ ആ​ർ​ട്ട് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Monday, November 19, 2018 9:13 PM IST
റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ (റി​യ) അം​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി റി​യ ആ​ർ​ട്ട് ഫെ​സ്റ്റ് 2018 എ​ന്ന പേ​രി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം പൈ​ലി ആ​ൻ​റ​ണി നി​ർ​വ​ഹി​ച്ചു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ബി​ജു ജോ​സ​ഫ് സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ലാം ട്ര​ഷ​റ​ർ ശി​വ​കു​മാ​ർ ആ​ർ​ട്ട് ആ​ൻ​ഡ് ക​ൾ​ച്ച​ർ ക​ണ്‍​വീ​ന​ർ ഉ​മ്മ​ർ​കു​ട്ടി എ​ന്നി​വ​ർ ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ല​ളി​ത ഗാ​നം, സി​നി​മ ഗാ​നം, സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. തു​ട​ർ​ന്നു ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി​യ സു​മേ​ഷ് യൂ​ണി​റ്റ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത് ബ​ത്ത യൂ​ണി​റ്റാ​ണ് പ്രൊ​ഫ​ഷ​ണ​ൽ ജ​ഡ്ജി​മാ​രാ​ണ് എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വി​ല​യി​രു​ത്ത​ൽ ന​ട​ത്തി​യ​ത്.

സം​ഗീ​ത വി​ഭാ​ഗ​ത്തി​ൽ ബ​ബി​ത റോ​ജി, ജു​ബി​ൻ പോ​ൾ, ഡാ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ജി​ഷ സു​രേ​ഷ്, ഹ​ണി വ​ർ​ഗീ​സ് അ​ഭി​ന​യ വി​ഭാ​ഗ​ത്തി​ൽ ജോ​ർ​ജ് ത​ര​ക​ൻ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ വി​ല​യി​രു​ത്തി. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ന​ല്ല മി​ക​വു പു​ല​ർ​ത്തി​യെ​ന്നും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന അ​ഭി​ന​യ​ത്തി​ൽ പു​തി​യ ന​ട·ാ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചു​വെ​ന്നും വി​ധി ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ൻ​പ​തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​ക​ളും കൈ​മാ​റി. ആ​ര്ട്ട് ആ​ൻ​ഡ് ക​ൾ​ച്ച​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യ ഉ​മ്മ​ർ​കു​ട്ടി, നി​ഖി​ൽ മോ​ഹ​ൻ എ​ന്നി​വ​ർ ആ​ർ​ട്ട് ഫെ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.


ല​ളി​ത​ഗാ​നം സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം സ​ന സി​നി​ലും ര​ണ്ടാം​സ്ഥാ​നം സൈ​ന സി​നി​ലും ക​ര​സ്ഥ​മാ​ക്കി. ല​ളി​ത​ഗാ​നം ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ദേ​വി​ക ബാ​ബു​രാ​ജും ര​ണ്ടാം​സ്ഥാ​നം ഇ​മ നാ​യ​രും സി​നി​മ​ഗാ​നം സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം സൈ​ന സി​നി​ലും ര​ണ്ടാം​സ്ഥാ​നം ആ​ൻ​മേ​രി സൂ​ര​ജും സി​നി​മ​ഗാ​നം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ മ​ഹേ​ഷ് മു​ര​ളീ​ധ​ര​ന് ഒ​ന്നാം​സ്ഥാ​ന​വും ര​ണ്ടാം​സ്ഥാ​നം മെ​ഹ​ബൂ​ബും ക​ര​സ്ഥ​മാ​ക്കി. സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം സ​ന സി​നി​ലും ര​ണ്ടാം​സ്ഥാ​നം സൈ​ന സി​നി​ലും സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം അ​ന്നാ മേ​രി​യ്ക്കും ര​ണ്ടാം​സ്ഥാ​നം ഇ​മ നാ​യ​രും ക​ര​സ്ഥ​മാ​ക്കി. സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മീ​നാ​ക്ഷി ബി​നു​വി​ന് ഒ​ന്നാം​സ്ഥാ​ന​വും സി​നി​മാ​റ്റി​ക് ഡാ​ൻ​സ് സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ആ​ൻ​മേ​രി സൂ​ര​ജി​നും ര​ണ്ടാം​സ്ഥാ​നം മൗ​റി​റ്റാ രാ​ജേ​ഷും സി​നി​മാ​റ്റി​ക് ഡാ​ൻ​സ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം തൃ​ണ​പ് മ​ഗേ​ഷി​നും ര​ണ്ടാം​സ്ഥാ​നം ലെ​ന എ​ലി​സ​ബ​ത്ത് ഷെ​റി​നും സി​നി​മാ​റ്റി​ക് ഡാ​ൻ​സ് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഐ​ശ്വ​ര്യ അ​രു​ളി​നു ഒ​ന്നാം​സ്ഥാ​ന​വും മീ​നാ​ക്ഷി ബി​നു​വി​ന് ര​ണ്ടാം​സ്ഥാ​ന​വും അ​ഭി​ന​യം സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ​ന സി​നി​ലി​ന് ഒ​ന്നാം​സ്ഥാ​ന​വും സൈ​ന സി​നി​ലി​ന് ര​ണ്ടാം​സ്ഥാ​ന​വും അ​ഭി​ന​യം ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ഇ​മ നാ​യ​രും ര​ണ്ടാം​സ്ഥാ​നം മാ​നു​വ​ൽ സി​ജു​വും അ​ഭി​ന​യ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം മ​ഗേ​ഷ് പ്ര​ഭാ​ക​ര​യും ര​ണ്ടാം​സ്ഥാ​നം മെ​ഹ​ബൂ​ബും ക​ര​സ്ഥ​മാ​ക്കി.

റി​പ്പോ​ർ​ട്ട്: ഷെ​റി​ൻ ജോ​സ​ഫ്