കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് അ​ബാ​സി​യ യൂ​ണി​റ്റ് പു​ന​സം​ഘ​ടി​പ്പി​ച്ചു
Monday, November 19, 2018 9:14 PM IST
അ​ബാ​സി​യ : കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം അ​ബാ​സി​യ യൂ​ണി​റ്റ് സ​ലിം​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ന്പി ലൂ​ക്കോ​സ്, അ​ല​ക്സ് കൂ​ട്ടി, റെ​ജി മ​ത്താ​യി, സ​ലി​ൽ വ​ർ​മ്മ, പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, പ്ര​ശാ​ന്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​സു​ബു തോ​മ​സ് സ്വാ​ഗ​ത​വും സ​ജി​മോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​ജി​മോ​ൻ (ക​ണ്‍​വീ​ന​ർ), ര​തീ​ഷ് ര​വി, ഷാ​ജി ആ​യൂ​ർ (ജോ: ​ക​ണ്‍​വീ​നേ​ഴ്സ്) എ​ന്നി​വ​രു​ൾ​പ്പെ​ട്ട പ​ത്തം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.