പാളയംകുന്ന്‌ സ്‌കൂൾ കൂട്ടായ്മ
Thursday, December 6, 2018 8:53 PM IST
പാളയംകുന്ന്‌ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 1988 ൽ പത്താം ക്ലാസ് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ ബീസ് ഓഫ് "88 ഡിസംബർ 23 ന് സ്കൂൾ അങ്കണത്തിൽ ഒത്തു ചേരുന്നു.

നിരവധി അംഗങ്ങളുള്ള കൂട്ടായ്മയിൽ ഇനിയും എത്തിച്ചേരാൻ കഴിയാത്തവർ ഇതൊരറിയിപ്പായി കണക്കാക്കുകയും അന്നേ ദിവസം രാവിലെ പത്തിന് എത്തിച്ചേരണമെന്നും സംഘാടകർ അറിയിച്ചു.

ഇന്ത്യ: നാസിം 7510255055, ബ്രിജിത്ത് 6238190479

ഗൾഫ് : ബിപിൻകുമാർ 00971 50 4702737, സുഷിൽകുമാർ 00971 55 9234145