ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​ദി​നം ജ​നു​വ​രി 18ന്
Sunday, December 9, 2018 9:49 PM IST
അ​ഹ​മ്മ​ദി : അ​ഹ​മ്മ​ദി ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​ദി​നം ജ​നു​വ​രി 18ന് ​സ​ബാ​ഹി​യ​യി​ൽ ന​ട​ത്ത​പ്പെ​ടും. പി​ന്ന​ണി ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, ജ്യോ​ത്സ്ന എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും ഇ​ട​വ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്ക​പ്പെ​ടും. റാ​ഫി​ൾ കൂ​പ്പ​ണ്‍ ജേ​ക്ക​ബ് ടി. ​വ​ർ​ഗീ​സി​ന് ന​ൽ​കി വി​കാ​രി റ​വ.​ഡോ.​സി.​കെ. മാ​ത്യു പ്ര​കാ​ശ​നം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ