സി​ആ​ർ​ഇ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Monday, December 10, 2018 10:12 PM IST
കു​വൈ​ത്ത്: ഫ​ർ​വാ​നി​യ കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ ഡി​സം​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ മ​സ്ജി​ദു​ൽ ക​ബീ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​സ്ലാ​മി​ക് സ്റ്റു​ഡ​ന്‍റ്സ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി സി​ആ​ർ​ഇ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ദാ​റു​ൽ ഹി​ക്മ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഡോ. ​അ​മീ​ർ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ഹ​മ്മ​ദ് കെ. ​മു​ഹ​മ്മ​ദി​ൽ നി​ന്നും ആ​ദ്യ രജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ച്ച് കൊ​ണ്ട് ര​ജി​സ്ട്രേ​ഷ​ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഹ​മ്മ​ദ് ദു​ൽ​കി​ഫ് (സാ​ൽ​മി​യ ഐ​പി​എ​സ്), മ​റി​യം ഷി​ഹാ​ബു​ദ്ദീ​ൻ (സാ​ൽ​മി​യ ഡൊ​ണ്‍ ബോ​സ്കോ), അ​ഫ്ര അ​ഫ്രാ​ത് (അ​ബാ​സി​യ ഇ​റ്റ​ർ​ഗ്രേ​റ്റ്ഡ്), ഇ​ഷ് വാ​ഖ് (അ​ബാ​സി​യ ജാ​ബ്രി​യ സ്കൂ​ൾ), ഹം​ദാ​ൻ മൂ​സ, നി​ഹാ അ​ബ്ദു​ൽ ല​തീ​ഫ് (അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​ന്്ര‍​റ​ൽ സ്കൂ​ൾ) ന​ദാ നി​സാ​ർ (അ​ബാ​സി​യ കു​വൈ​ത്ത് ഇ​ന്ത്യ​ൻ) അ​ഹ്സാം അ​ബ്ദു​ൽ അ​സീ​സ് , റി​സ് വാ​ന നി​സാം ( യു​ണൈ​റ്റ്ഡ് ഇ​ന്ത്യ​ൻ ), മൊ​ഹ​മ്മ​ദ് സ​ഹ​ൽ (ഭ​വ​ൻ​സ് അ​ബാ​സി​യ), അ​സീം മു​ജീ​ബ്,റ​ഷാ​ദ് സു​ബൈ​ർ (ലേ​ണേ​ർ​സ് അ​ബാ​സി​യ), ഫാ​ദി​ൽ അ​സ്ലം. ആ​യ്ഷ ബാ​സി​ൽ (ഇ​ന്ത്യ​ൻ ക​മ്മ്യു​ണി​റ്റി ഖൈ​ത്താ​ൻ ),ഫ​ർ​ദീ​ൻ ,അ​ഫ്രാ​ന മൂ​സ (ഇ​ന്ത്യ​ൻ ക​മ്മ്യു​ണി​റ്റി സീ​നി​യ​ർ സാ​ൽ​മി​യ)​ബ​ഹീ​ജ് , ഹി​ബാ ഫാ​റൂ​ഖ് (ഐ ​സി എ​സ് കെ ​അ​മ്മാ​ൻ. സാ​ൽ​മി​യ),അ​ൽ​താ​ഫ് ബ​ഷീ​ർ, ഷി​സ സൈ​ന​ബ് (ഗ​ൾ​ഫ് ഇ​ന്ത്യ​ൻ ഫ​ഹാ​ഹീ​ൽ), ഇ​ർ​ഷാ​ദ് , ഫാ​തി​മ സി​യ(​ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ നാ​ഷ​ന​ൽ മ​ൻ ഗ​ഫ്), ഫാ​ദി​ൽ മു​ജീ​ബ്(​കാ​ർ​മ​ൽ സ്കൂ​ൾ ഖൈ​ത്താ​ൻ), മു​ഹ്സി​ൻ ഡി​പി എ​സ്. അ​ഹ്മ​ദി) ജ​ലീ​ൽ മ​ല​പ്പു​റം (ഇ​സ്കോ​ണ്‍ വൈ​സ് ചെ​യ​ർ​മാ​ൻ) അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്രി ​ഇ​സ്കോ​ണ്‍ മീ​റ്റ് അ​ഷ​റ​ഫ് ഏ​ക​രൂ​ൽ, സു​നാ​ശ് ശു​ക്കൂ​ർ , കെ ​സി അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ നി​യ​ന്ത്രി​ക്കു​ക​യും. മ​ഹ​ബൂ​ബ് കാ​പ്പാ​ട് സ്വാ​ഗ​ത​വും അ​നി​ലാ​ൽ. ആ​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

ഡി​സം​ബ​ർ 29നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​നു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഫോ​റം പൂ​രി​പ്പി​ച്ച് ഇ​സ്ലാ​ഹി സെ​ന്‍റ​ർ യൂ​ണി​റ്റു ഭാ​ര​വാ​ഹി​ക​ളെ​യോ വി​ദ്യാ​ർ​ഥി സ​മി​തി അം​ഗ​ങ്ങ​ളെ​യോ ഏ​ൽ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്നു ഇ​സ്കോ​ണ്‍ സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു . ഓ​ണ്‍ ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ വെ​ബ് സൈ​റ്റ് (www.islahikuwait.org) ഉ​പ​യോ​ക​പ്പെ​ടു​ത്താ​വു​ന്ന​താ​ണു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 96669450 എ​ന്ന വാ​ട്സ് ആ​പ്പ് ന​ന്പ​റി​ലോ [email protected] ലോ ​മെ​സ്സെ​ജ് അ​യ​ക്കാ​വു​ന്ന​താ​ണു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കു 9666 9450, 9754 1907, 6601 4181 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ