കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലിന് ചൊവ്വാഴ്ച തുടക്കമാകും
Monday, December 10, 2018 10:21 PM IST
ബ​ഹ്റൈ​ൻ: കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഡി​സം​ബ​ർ 11, 12, 13, 14 തീ​യ​തി​ക​ളി​ൽ ബ​ഹ്റൈ​ൻ ഓ​യ​സീ​സ് മാ​ളി​ലെ സി​നി​കൊ തി​യേ​റ്റ​റു​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, യു​എ​ഇ, സൗ​ദി അ​റേ​ബൃ എ​ന്നീ ജി​സി​സി രാ​ജൃ​ങ്ങ​ളി​ൽ നി​ന്നു​ള്ള 46 ഓ​ളം ഹ്ര​സ്വ ചി​ത്ര​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും . അ​റ​ബ് ചി​ത്ര​ങ്ങ​ളും ഇ​ന്തൃ​ൻ പ്ര​വാ​സി ചി​ത്ര​ങ്ങ​ളും മ​ത്സ​ര​ചി​ത്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും. പ​തി​നൊ​ന്നാം തീ​യ​തി ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​നാ​ണ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ക.

മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ ചെ​യ​ർ​മാ​നും പ്ര​ശ​സ്ത തെ​ന്നി​ന്തൃ​ൻ താ​രം ര​വീ​ന്ദ്ര​ൻ ഡ​യ​റ​ക്ട​റു​മാ​യി​ട്ടു​ള്ള കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഗ്രൂ​പ്പും മ​നാ​മ കൃാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റും സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ഫെ​സ്റ്റി​വെ​ൽ ബ​ഹ്റൈ​ന് ഒ​രു പു​തി​യ അ​നു​ഭ​വ​മാ​യി​രി​ക്കും. സൗ​ദി അ​റേ​ബൃ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ അ​ഹ്മ്മ​ദ് അ​ൽ മു​ല്ല, ദു​ബാ​യ് ഫി​ലിം ഡ​യ​റ​ക്ട​റും ന​ട​നു​മാ​യ മ​ൻ​സൂ​ദ് അ​മാ​നു​ള്ള അ​ൽ അ​ലി, ബ​ഹ്റൈ​ൻ ച​ല​ചി​ത്ര​കാ​ര​നാ​യ മു​ഹ​മ്മ​ദ് ജ​നാ​ഹി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ഡി​സം​ബ​ർ 12 ഇ​ന്തൃ​ൻ സൂ​പ്പ​ർ താ​രം ര​ജ​നീ​കാ​ന്തി​ന്‍റെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടെ​യും പ​തി​മൂ​ന്നി​ന് മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി പ​ത്തേ​മാ​രി എ​ന്ന സി​നി​മാ പ്ര​ദ​ർ​ശ​ന​വും മ​ത്സ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ദ​ർ​ശ​ന ദി​വ​സ​ങ്ങ​ളു​ടെ അ​വ​സാ​ന ദി​വ​സ​മാ​യ പ​തി​നാ​ലി​ന് ജി​സി​സി​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ അ​വാ​ർ​ഡ് തു​ക​യു​ള്ള ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ അ​വാ​ർ​ഡ് പ്ര​ഖൃാ​പ​നം ന​ട​ത്തും. അ​ന്ന​ത്തെ ദി​വ​സം പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത് ഒ​ടി​യ​ൻ എ​ന്ന മ​ല​യാ​ള സി​നി​മ​യ്ക്ക് ആ​ശം​സ​ക​ള​ർ​പ്പി​ക്കാ​നാ​യി ഒ​ടി​യ​ൻ ഡേ ​ആ​ഘോ​ഷി​ച്ച് കൊ​ണ്ടാ​കും.

ജൂ​റി അം​ഗ​ങ്ങ​ളാ​യി ബ​ഹ്റൈ​നി​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ് ബു ​അ​ലി, ഒ​മാ​ൻ ഫെ​സ്റ്റി​വെ​ൽ ഡ​യ​റ​ക്ട​റും സൊ​സൈ​റ്റി ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ് അ​ൽ ക​ണ്ടി, സൗ​ദി​യി​ൽ നി​ന്നു​ള്ള ഫി​ലിം മേ​ക്ക​ർ റീം ​അ​ൽ ബൈ​ത്ത്, ഇ​ന്തൃ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ സ​ലീം അ​ഹ്മ്മ​ദ് എ​ന്നി​വ​രാ​ണ് ഫെ​സ്റ്റി​വ​ലി​നെ​ത്തു​ന്ന​തെ​ന്നും ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ശ്രീ ​ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. അ​ദ്ലി​യ കാ​ൾ​ട്ട​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നി​ക്കോ​ണ്‍ പ്ര​തി​നി​ധി വി​ശ്വാ​സ്, സി​നി​കൊ പ്ര​തി​നി​ധി സു​നി​ൽ​ബാ​ല​ൻ, ടെ​ക്നോ​ള​ജി പാ​ർ​ട്ട​ണ​ർ ര​ഞ്ജി​ത്, ഹോ​സ്പി​റ്റാ​ലി​റ്റി പാ​ർ​ട്ട​ണ​ർ കാ​ൾ​ട്ട​ണ്‍ ഡേ​വി​ഡ്, സ​ഞ്ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: കെ. ​ജ​ഗ​ത്