മ​സ്ക്ക​റ്റി​ൽ സം​യു​ക്ത ക്രി​സ്മ​സ്, ക​രോ​ൾ ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച
Wednesday, December 12, 2018 3:11 AM IST
മ​സ്ക്ക​റ്റ് : മ​സ്ക്ക​റ്റി​ലെ വി​വി​ധ ക്രി​സ്തീ​യ ഇ​ട​വ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​യു​ക്ത ക്രി​സ്മ​സ് ക​രോ​ൾ ആ​ഘോ​ഷം ഡി​സം​ബ​ർ 14 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് എ​ട്ടി​ന് മ​സ്ക്ക​റ്റി​ലെ റൂ​വി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ക്ക​പ്പെ​ടും. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്ൾ​സ് സ​ഭ​യി​ലെ ഗീ​വ​റു​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും.

വി​വി​ധ ഇ​ട​വ​ക​ളു​ടെ ക്രി​സ്മ​സ് ഗാ​ന ശു​ശ്രു​ഷ, ബൈ​ബി​ൾ റീ​ഡിം​ഗ് , റ്റ​ബ്ലോ
ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ഈ ​വ​ർ​ഷ​ത്തെ സം​യു​ക്ത ക്രി​സ്മ​സ്, ക​രോ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഫാ. ​പി.​ഒ. മ​ത്താ​യി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​എം.​ഡി.​കോ​ശി, സെ​ക്ര​ട്ട​റി രാ​ജേ​ഷ് വ​ർ​ക്കി ചാ​ക്കോ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ബി​ജു ജേ​ക്ക​ബ്