കേ​ര​ള​ത്തി​ന്‍റെ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സൗ​ദി ക​ന്പ​നി​യു​ടെ കൈ​ത്താ​ങ്ങ്
Wednesday, December 12, 2018 3:12 AM IST
റി​യാ​ദ്: റി​യാ​ദ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​മു​ഖ മി​ഡി​ൽ ഈ​സ്റ്റ് വി​ത​ര​ണ സ്ഥാ​പ​ന​മാ​യ ന്ധ​അ​ൽ ഗ​റാ​വി ക​ന്പ​നി​ന്ധ മാ​നേ​ജ്മെ​ന്‍റും ജീ​വ​ന​ക്കാ​രു​മാ​ണ് പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ നി​ന്നും ക​ര​ക​യ​റാ​ൻ കേ​ര​ള​ത്തി​നെ സ​ഹാ​യ​ഹ​സ്തം നീ​ട്ടി​യ​ത്.

നി​ര​വ​ധി മ​ല​യാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും മാ​നേ​ജ്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 7,08,600 രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​ത്വാ​ശ്വാ​സ നി​ധി​യി​ലേ​ക്ക​യ​ച്ചു ന​ൽ​കി​യ​ത്. ക​ന്പ​നി​യി​ലെ സ്വ​ദേ​ശി ജോ​ലി​ക്കാ​രും മാ​നേ​ജ്മെ​ന്‍റും വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ മു​ന്നോ​ട്ടു വ​ന്ന​ത് കേ​ര​ള​ത്തോ​ടു​ള്ള അ​വ​രു​ടെ ഇ​ഷ്ടം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​യി.

ക​ന്പ​നി ഓ​ഫീ​സി​ൽ ന​ട​ന്ന ഹ്ര​സ്വ ച​ട​ങ്ങി​ൽ തു​ക​യു​ടെ ചെ​ക്ക് ക​ന്പ​നി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മാ​നേ​ജ​ർ താ​രി​ഖ് ഗ​റാ​വി​യി​ൽ നി​ന്നും മ​ല​യാ​ളി​ക​ൾ ഏ​റ്റു​വാ​ങ്ങി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക ട്രാ​ൻ​സ്ഫ​ർ ചെ​യ്തു.

റി​പ്പോ​ർ​ട്ട്: കു​മി​ൾ സു​ധീ​ർ