ശി​ഫ അ​ൽ ജ​സീ​റ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Wednesday, December 12, 2018 11:11 PM IST
ഫ​ർ​വാ​നി​യ : ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് കു​വൈ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ഫ​ർ​വാ​നി​യ ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ത്തു വ​ർ​ഷ​മാ​യി സേ​വ​നം ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും വൈ​സ് ചെ​യ​ർ​മാ​ൻ മു​ന്ത​സ​ർ മ​ജീ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് അ​ഡ്വൈ​സ​ർ ഡോ. ​ഖാ​ലി​ദ് അ​ൽ ക​ന്ത​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ശി​ഫ അ​ൽ ജ​സീ​റ ഫ​ർ​വാ​നി​യ, ഫ​ഹാ​ഹീ​ൽ , അ​ബാ​സി​യ എ​ന്നി​വ​ട​ങ്ങ​ളി​ലെ ജീ​വ​നാ​ക്കാ​രു​ടെ ഒ​ത്തു​കൂ​ട​ലാ​യി ആ​ഘോ​ഷ വേ​ള മാ​റി. പ​ത്തു വ​ർ​ഷ​ത്തി​ന​ട​യി​ൽ ശി​ഫ അ​ൽ ജ​സീ​റ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ക​ര​സ്ഥ​മാ​ക്കി​യ നേ​ട്ട​ങ്ങ​ളും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് മു​ൻ​ത​സ​ർ മ​ജീ​ദ് പ​റ​ഞ്ഞു. ശി​ഫ ജ​സീ​റ​യു​ടെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​കെ.​ടി റ​ബീ​യു​ള്ള​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും ക​ഠി​നാ​ധ്വാ​ന​വും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഗു​ണ​മേ·​യു​ടെ ചി​ക​ൽ​സാ കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന കാ​ഴ്ച​പ്പാ​ടി​ലാ​ണ് ശി​ഫ അ​ൽ ജ​സീ​റ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു പ​തി​റ്റാ​ണ്ടോ​ളം മി​ക​ച്ച പ്ര​വ​ർ​ത്ത​ന​വും സ്ഥി​ര​ത​യു​ള്ള വ​ള​ർ​ച്ച​യും സാ​ധ്യ​മാ​യ​തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് അ​ഡ്വൈ​സ​ർ ഡോ. ​ഖാ​ലി​ദ് അ​ൽ ക​ന്ത​രി സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബൈ​ർ മു​സ​ല്യാ​ര​ക​ത്ത്, ഫ​ഹാ​ഹീ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ റി​സ്വാ​ൻ അ​ബ്ദു​ൽ ഖാ​ദ​ർ, അ​ൽ ന​ഹീ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്ലി​നി​ക് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ന​വീ​ക​രി​ച്ച ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി മു​പ്പ​തി​ലേ​റെ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ൾ ശി​ഫ അ​ൽ ജ​സീ​റ ഗ്രൂ​പ്പി​നു​ണ്ട്. 700 ലേ​റെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ നാ​ലാ​യി​ര​ത്തി​ലേ​റെ ജീ​വ​ന​ക്കാ​ർ വി​വി​ധ ശാ​ഖ​ക​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്നു. ഓ​രോ ദി​വ​സ​വും ശ​രാ​ശ​രി ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് ആ​രോ​ഗ്യ സേ​വ​നം ന​ൽ​കു​ന്ന​താ​യും അ​ധി​കൃ​ത​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ