അ​ബു​ദാ​ബി സി​എ​സ്ഐ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് വെ​ള്ളി​യാ​ഴ്ച
Thursday, December 13, 2018 8:19 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി സി​എ​സ്ഐ (മ​ല​യാ​ളം) ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് ഡി​സം​ബ​ർ 14 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5.30ന് ​അ​ബു​ദാ​ബി സെ​ന്‍റ് ആ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

പ്ര​ശ​സ്ത്ത സം​ഗീ​ത​ജ്ഞ​രാ​യ മേ​രി ഡോ​ന​ൽ​ലി, മാ​ത്യു മ​ക്കോ​ണ​ൽ, ജോ​ർ​ജ് എം. ​കോ​ശി, എം. ​തോ​മ​സ് തോ​മ​സ്, രാ​ജ​ൻ ഡേ​വി​ഡ് തോം​മ​സ്ണ്‍ തു​ട​ങ്ങി​യ​വ​രു​ടെ ക്രി​സ്മ​സ് ഗാ​ന​ങ്ങ​ള​ട​ക്കം നി​ര​വ​ധി ഗാ​ന​ങ്ങ​ൾ 50 അം​ഗ ഗാ​യ​ക​സം​ഘം ആ​ല​പി​ക്കും. പ്ര​ശ​സ്ത ക​രോ​ൾ സ​ർ​വീ​സി​ൽ വേ​സ്ലി പി. ​കു​രു​വി​ള(​യു​ടി​സി, ബാം​ഗ്ലൂ​ർ) ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. സോ​ജി വി. ​ജോ​ണു​മാ​യി 050-4120123 എ​ന്ന ന​ബ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള