ത​റ​വാ​ട് റി​യാ​ദ് ആ​ർ​ട്സ് ഡേ ​ആ​ഘോ​ഷി​ച്ചു
Thursday, December 13, 2018 8:25 PM IST
റി​യാ​ദ്: റി​യാ​ദി​ലെ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ ’ത​റ​വാ​ട്’ ഡി​സം​ബ​ർ 7 വെ​ള്ളി​യാ​ഴ്ച ക​ളി​വീ​ട്ടി​ൽ ആ​ർ​ട്സ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ളെ അ​ക​ത്ത​ളം, ന​ടു​മു​റ്റം എ​ന്നു​ള്ള ര​ണ്ടു ടീ​മു​ക​ളാ​യി തി​രി​ച്ചാ​യി​രു​ന്നു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ക​ലാ​മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലെ​യും മ​ത്സ​രാ​ർ​ഥി​ക​ൾ ക​രു​ത്തോ​ടെ മാ​റ്റു​ര​ച്ചു. കാ​ര്യ​നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​പി. ശ​ശി (കാ​ര​ണ​വ​ർ), എ​സ് ത്യാ​ഗ​രാ​ജ​ൻ (കാ​ര്യ​ദ​ർ​ശി), സോ​ണി ഈ​പ്പ​ൻ (ഖ​ജാ​ൻ​ജി), സോ​മ​ശേ​ഖ​ർ (ക​ലാ​കാ​യി​ക ദ​ർ​ശി), ഗോ​പ​കു​മാ​ർ (വാ​ഗ്മി) എ​ന്നി​വ​ർ മ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ക​ത്ത​ളം ഗ്രൂ​പ്പി​ന്‍റെ ക്യാ​പ്റ്റ​ൻ ഷെ​റി​ൻ മു​ര​ളി, വൈ​സ് ക്യാ​പ്റ്റ​ൻ സ്വാ​തി മി​ഥു​ൻ, ന​ടു​മു​റ്റം ഗ്രൂ​പ്പി​ന്‍റെ ആ​ക്ടിം​ഗ് ക്യാ​പ്റ്റ​ൻ ജ​യ​പ്ര​കാ​ശ്, വൈ​സ് ക്യാ​പ്റ്റ​ൻ ഷെ​റി​ൻ റ​ഷീ​ദ് മ​ത്സ​രാ​ർ​ഥി​ക​ളെ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ച​പ്പോ​ൾ, ആ​ർ​ട്സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​സ് പ്ര​മോ​ദ് ചി​റ്റാ​ർ & റെ​ജീ​ന ബി​നു ക​ലാ​പ​രി​പാ​ടി​ക​ൾ കൃ​ത്യ​നി​ഷ്ഠ​ത​യോ​ടെ അ​ര​ങ്ങി​ലേ​റ്റു​ന്ന​തി​ൽ മി​ക​വു​കാ​ട്ടി.

ജോ​ണ്‍​സ​ൻ അ​ല​ക്സ്, സൗ​മി അ​ല​ക്സ്, സു​നി​ൽ സാ​ഗ​ര, സം​ഗീ​ത ബാ​ബു, അ​യ​ന വൈ​ശാ​ഖ് എ​ന്നി​വ​ർ വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. അ​ത്താ​ഴ വി​രു​ന്നോ​ടു​കൂ​ടി ത​റ​വാ​ടി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ആ​ർ​ട്സ് ഡേ​യ്ക്ക് പ​രി​സ​മാ​പ​ന​മാ​യി.

റി​പ്പോ​ർ​ട്ട്: സോ​ണി ഈ​പ്പ​ൻ