ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു
Friday, December 14, 2018 9:08 PM IST
കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ കാ​യി​ക​മേ​ള കൈ​ഫാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ ബ​ലൂ​ണ്‍ പ​റ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടാം ദി​വ​സ​ത്തി​ൽ അ​മീ​ർ മു​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി.

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ന്‍റെ നാ​ലു ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക​രു​ടെ 100 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​വും ന​ട​ത്ത​പ്പെ​ട്ടു. കെ​നി​യ​ൻ അം​ബാ​സ​ഡ​ർ അ​ലി അ​ബ്ബാ​സ് സ​മാ​പ​ന ദി​വ​സം മു​ഖ്യാ​തി​ഥി​യാ​യി. പ്രോ ​വി​ഷ​ൻ സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ൻ​റ് സി​ഇ​ഒ അ​ഹ്മ​ദ് അ​ൽ ഹു​സാ​മി, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​ർ സോ​ലി​സ ബോ​ണ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ബി​നു​മോ​ൻ, രാ​ജേ​ഷ് നാ​യ​ർ, ഗം​ഗാ​ധ​ർ, ഷെ​ർ​ളി ഡെ​ന്നി​സ്, നാ​ലു ബ്രാ​ഞ്ചു​ക​ളി​ലെ​യും വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സി​ബി​എ​സ്ഇ ക്ല​സ്റ്റ​ർ മീ​റ്റി​ലെ​യും ദേ​ശീ​യ മീ​റ്റി​ലെ​യും വി​ജ​യി​ക​ൾ, കു​വൈ​ത്ത് ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം നേ​ടി​യ​വ​ർ, മാ​ഞ്ച​സ്റ്റ​റി​ൽ ഫു​ട്ബാ​ൾ പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച വി​ദ്യാ​ർ​ഥി അ​ഫ്താ​ബ് ക​ല്ല​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ ിൃശ2018​റ​ല​ര​ല15​രെ​വീീ​ഹ​ബാ​ല​ലേ.​ഷു​ഴ