കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, December 17, 2018 9:40 PM IST
കു​വൈ​ത്ത് സി​റ്റി : കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം ’ ജ​നു​വ​രി 18നു ​അ​ബാ​സി​യ ഓ​ർ​മ്മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ പോ​സ്റ്റ​ർ കു​വൈ​റ്റ് ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ദ്ധ സി​നി​മ താ​ര​വും മു​ൻ​മ​ന്ത്രി​യും പ​ത്ത​നാ​പു​രം എം​എ​ൽ​എ​യു​മാ​യ ഗ​ണേ​ഷ് കു​മാ​ർ പ്ര​സി​ഡ​ന്‍റ് സ​ലിം​രാ​ജി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, ട്ര​ഷ​റ​ർ ത​ന്പി ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, അ​ൻ​സാ​ർ കു​ള​ത്തൂ​പ്പു​ഴ, ജോ: ​ക​ണ്‍​വീ​ന​ർ ര​തീ​ഷ് ര​വി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ