സ​മ​സ്ത ബ​ഹ്റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​വും ക​ലാ​വി​രു​ന്നും തി​ങ്ക​ളാ​ഴ്ച
Monday, December 17, 2018 9:43 PM IST
മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ക​മ്മ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​വും മീ​ലാ​ദ് കാ​ന്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​ന ക​ലാ​വി​രു​ന്നും ഡി​സം​ബ​ർ 17 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് മ​നാ​മ പാ​ക്കി​സ്ഥാ​ൻ ക്ല​ബ്ബി​ൽ ന​ട​ക്കു​പ്പെ​ടും.

"മു​ഹ​മ്മ​ദ് ന​ബി(​സ) അ​നു​പ​മ വ്യ​ക്തി​ത്വം​' എ​ന്ന പ്ര​മേ​യ​ത്തി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ച്ച ഒ​രു മാ​സ​ത്തെ മീ​ലാ​ദ് കാ​ന്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്റൈ​നി​ലു​ട​നീ​ളം വി​വി​ധ ഏ​രി​യാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ന​ട​ന്ന​ത്.

സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ദ്റ​സാ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ദ​ഫ് പ്ര​ദ​ർ​ശ​നം, ബു​ർ​ദ ആ​ലാ​പ​നം എ​ന്നി​വ​യും ശ്ര​ദ്ധേ​യ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ൻ​റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ധീ​ൻ കോ​യ ത​ങ്ങ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ​ഹ്റൈ​നി​ലെ സ്വ​ദേ​ശി പ്ര​മു​ഖ​രും സ​മ​സ്ത കേ​ന്ദ്ര ഏ​രി​യാ നേ​താ​ക്ക​ളും സം​ബ​ന്ധി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +973 3325 7944.