’സ​പ്ത സ്വ​ര രാ​ഗ​ല​യ’ യു​എ​ഇ ചാ​പ്റ്റ​റി​ന്‍റെ കു​ടും​ബ​സം​ഗ​മം ജ​ന​പ​ങ്കാ​ളി​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി
Monday, December 17, 2018 9:50 PM IST
അ​ബു​ദാ​ബി: ക​ലാ​കാ​രന്മാരു​ടെ ആ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ’സ​പ്ത സ്വ​ര രാ​ഗ​ല​യ’ യു​എ​ഇ ചാ​പ്റ്റ​ർ, സ്നേ​ഹ സം​ഗ​മം 2018 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ന്പേ​ഴ്സ് മീ​റ്റും കു​ടും​ബ സം​ഗ​മ​വും പ​രി​പാ​ടി​ക​ളു​ടെ വൈ​വി​ധ്യ​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. ക​ല, സം​ഗീ​തം, കൃ​ഷി, പാ​ച​കം എ​ന്നീ മേ​ഖ​ല ക​ൾ​ക്കാ​യി വ്യ​ത്യ​സ്ത​മാ​യ ഫെ​യ്സ് ബു​ക്ക് പേ​ജു​ക​ളി​ലൂ​ടെ ഒ​ത്തു ചേ​ർ​ന്ന മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം അം​ഗ ങ്ങ​ളി​ൽ നി​ന്നും യു​എ​ഇ ചാ​പ്റ്റ​ർ സ്നേ​ഹ സം​ഗ​മ​ത്തി​ൽ എ​ഴു​പ​തോ​ളം പേ​ർ സം​ബ​ന്ധി​ച്ചു.

’സ​പ്ത​സ്വ​ര രാ​ഗ​ല​യ’ അം​ഗ​ങ്ങ​ളും സം​ഗീ​ത രം​ഗ​ത്ത് മി​ക​വു​റ്റ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ വ​രു​മാ​യ സം​ഗീ​ത​ജ്ഞ​ൻ സു​ശീ​ല​ൻ മാ​സ്റ്റ​ർ, മാ​പ്പി​ള​പ്പാ​ട്ടു ഗാ​ന ശാ​ഖ​യി​ലെ പ്ര​വാ​സ ലോ​ക​ത്തു നി​ന്നു​ള്ള ശ്ര​ദ്ധേ​യ സാ​ന്നി​ധ്യം ഗാ​ന ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സു​ബൈ​ർ ത​ളി​പ്പ​റ​ന്പ, ടി.​വി. റി​യാ​ലി​റ്റി ഷോ ​ക​ളി​ലൂ​ടെ പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​ർ​ന്നു വ​രു​ന്ന കു​രു​ന്നു ഗാ​യി​ക​മാ​രാ​യ ക​ല്യാ​ണി വ​ർ​മ്മ​ൻ, അ​നീ​നാ അ​നൂ​പ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ, ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​രാ​യ അ​ബ്ദു​ൽ സ​മ​ദ്, പ്ര​ശാ​ന്ത് നാ​യ​ർ, ബി​ജു കാ​ട്ടാ​ന്പ​ള്ളി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​ൻ, പി.​എം. അ​ബ്ദു​ൽ റ​ഹി​മാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

’സ​പ്ത സ്വ​ര രാ​ഗ​ല​യ’ ഒ​രു​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബം, മ്യൂ​സി​ക് ബാ​ൻ​ഡ് എ​ന്നി​വ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി അ​ഡ്മി​ൻ​സ് അ​റി​യി​ച്ചു. അ​ന്പ​തോ​ളം അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത നി​ശ​യും മി​മി​ക്സ് പ​രേ​ഡ്, കോ​മ​ഡി സ്കി​റ്റ്, ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ നൃ​ത്ത നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റി. ബി​ജോ​യ് കേ​ശ​വ​ൻ, ര​ജീ​ഷ് മ​ണി, ബി​ജു എ​രു​മേ​ലി, അ​നൂ​പ് ദാ​സ്, ശ്രീ​ജി​ത് നാ​യ​ർ, അ​ഖി​ൽ, റ​ഫീ​ഖ്, ചാ​ർ​ളി, സി​നാ​ജ്, ഹ​നീ​ഫ്, പ്രേം​ജി​ത് , രാ​ജേ​ഷ്, തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള