വി.​കെ. മൊ​യ്ദു ഹാ​ജി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Monday, December 17, 2018 9:52 PM IST
കു​വൈ​ത്ത് സി​റ്റി: അ​ന്ത​രി​ച്ച മു​സ്ലിം ലീ​ഗ് കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ്
വി.​കെ. മൊ​യ്ദു ഹാ​ജി ക​നി​വി​ന്‍റെ ക​ർ​മ്മ വ​ഴി​ക​ൾ തീ​ർ​ത്ത ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നു​വെ​ന്ന് കു​വൈ​ത്ത് കെഎംസിസി കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​ബാ​സി​യ റി​ഥം ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ ​എം സി​സി കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​ഉൗ​ഫ് മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​എം​സി​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ബാ​ത്ത അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ. ഖാ​ലി​ദ്, ടി ​ടി ഷം​സു, റ​സാ​ഖ് അ​യ്യൂ​ർ, ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, മു​ഷ്താ​ഖ് ടി, ​അ​സീ​സ് തി​ക്കോ​ടി, ഫാ​സി​ൽ കൊ​ല്ലം, ഹ​മീ​ദ് സ​ബ്ഹാ​ൻ, ഡോ​ക്ട​ർ മു​ഹ​മ്മ​ദാ​ലി, അ​സീ​സ് പേ​രാ​ന്പ്റ, സ​ലാം ന​ന്ദി, റ​ഷീ​ദ് പ​യ​ന്തോ​ങ്ങ്, ഷു​ക്കൂ​ർ എ​ക​രൂ​ൽ, മ​ജീ​ദ് ന​ന്ദി, ഫ​വാ​സ് കാ​റ്റോ​ടി, അ​ന​സ് അ​ത്തോ​ളി, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, റ​ഷീ​ദ് ഒ​ന്ത​ത്ത്, ഫൈ​സ​ൽ ടി.​വി, നി​സാ​ർ അ​ല​ങ്കാ​ർ പ്ര​സം​ഗി​ച്ചു. കെ ​എം സി ​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് ഹ​മ​ദാ​നി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​നു​ഷാ​ദ് തി​ക്കോ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ