ചി​ത്ര​ര​ച​ന ക​ള​റിം​ഗ് മ​ത്സ​രം
Monday, January 14, 2019 10:03 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി സാം​സ്കാ​രി​ക വേ​ദി ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന ക​ള​റിം​ഗ് മ​ത്സ​രം ന​ട​ത്തു​ന്നു.

മാ​സം ഇ​രു​പ​ത്തി​യ​ഞ്ചി​ന് മു​സ​ഫ അ​ഹ​ല്യ ഹോ​സ്പി​റ്റ​ലി​ൽ മ​ത്സ​രം. ജൂ​നി​യ​ർ ( പ​ത്തു വ​യ​സി​നു താ​ഴെ ), സീ​നി​യ​ർ ( പ​ത്തു വ​യ​സു മു​ത​ൽ പ​തി​നാ​റു വ​യ​സു വ​രെ ) എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​യാ​ണ് മ​ത്സ​രം . സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി ആ​യി​രു​ന്നു എം.​കെ. ര​വി​മേ​നോ​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യം ഉ​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ പേ​ര് വി​വ​രം
മാ​സം 20 നു ​മു​ന്പാ​യി [email protected] എ​ന്ന
മെ​യി​ൽ വി​ലാ​സ​ത്തി​ലോ , 055 7059769, 050 676711437 ഫോ​ണ്‍ ന​ന്പ​റി​ലോ ന​ൽ​കേ​ണ്ടാ​താ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള