ഷാ​ൻ​ഗ്രി​ല ബി​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​ൻ പു​തു​വ​ത്സ​രാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു
Tuesday, January 15, 2019 1:31 AM IST
കു​വൈ​ത്ത്: അ​ബാ​സി​യ​യി​ലെ ഷാ​ൻ​ഗ്രി​ല ബി​ൽ​ഡിം​ഗ് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഷാ​ൻ​ഗ്രി​ല ബി​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​ൻ (സൂ​പ്പ​ർ എ​ക്സി​ബി​ഷ​ന് ബിം​ഡിം​ഗ്) പു​തു​വ​ത്സ​രാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ’സ്പാ​ർ​ക്കി​ളിം​ഗ് നൈ​റ്റ് 2019’ സം​ഘ​ടി​പ്പി​ച്ചു.

ചാ​ച്ചൂ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ശ​ര​ത് കു​മാ​റി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക​പ്പി​ൾ ഗെ​യിം​സ് മു​ത​ലാ​യ​വ അ​ര​ങ്ങേ​റി. ച​ട​ങ്ങി​ൽ ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ മോ​ൻ​സ് ജോ​സ​ഫി​നെ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​ശ​സ്ത മി​മി​ക്രി താ​ര​വും ഗാ​യ​ക​നും ന​ട​നു​മാ​യ ക​ലാ​ഭ​വ​ൻ ന​വാ​സ് പ്രോ​ഗ്രാ​മി​ൽ ആ​ശം​സ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ​സ് സി​നു, റ​ഫീ​ഖ്, ജ​യ​ൻ, ഗോ​കു​ൽ, മാ​ത്യു, ജി​നു, സി​ബി, ലി​നോ, ഹ​രി, ല​ത , ദി​വ്യ, ഡാ​ലി​യ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഒ​രേ ഫ്ളാ​റ്റി​ലു​ള്ള​വ​ർ പ​ര​സ്പ​രം അ​റി​യാ​നും ബ​ന്ധം ദൃ​ഢ​ത​മാ​ക്കാ​നും നാ​ട്ടി​ലേ​തു​പോ​ലെ ബി​ൽ​ഡിം​ഗ് നി​വാ​സി​ക​ൾ​ക്ക് ഒ​ത്തൊ​രു​മ​യു​ടെ ന​വ​നു​ഭൂ​തി സ​മ്മാ​നി​ച്ച ആ​ഘോ​ഷ​മാ​യി മാ​റി ഈ ​സം​ഗ​മ​മെ​ന്ന് സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ച അ​യൂ​ബ് നെ​ച്ചി​ക്കാ​ട്ട്ത​റ​യി​ലി​ൽ സൂ​ചി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ