ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ്, പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു
Tuesday, January 15, 2019 1:34 AM IST
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ സം​ഗ​മം ക്രി​സ്മ​സ്, പു​തു​വ​ർ​ഷാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു. അ​ബാ​സി​യ ഓ​ർ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ത്ത​ഡോ​ക്സ് മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗം കോ​ർ എ​പ്പി​സ്കോ​പ്പ ഫാ. ​കെ.​വി സാ​മു​വേ​ൽ, ആ​ല​പ്പു​ഴ, ചേ​പ്പാ​ട് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​കോ​ശി മാ​ത്യു എ​ന്നി​വ​ർ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി പ​ത്തി​ചി​റ, ബാ​ബു പ​ന​ന്പ​ള്ളി, അ​ഡ്വ. ജോ​ണ്‍ തോ​മ​സ്, തോ​മ​സ് പ​ള്ളി​ക്ക​ൽ, മാ​ത്യു ചെ​ന്നി​ത്ത​ല, സി​റി​ൽ ജോ​ണ്‍ അ​ല​ക്സ് ച​ന്പ​ക്കു​ളം, നൈ​നാ​ൻ ജോ​ണ്‍, ജോ​ളി രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ജ​പാ​ക് കു​ടു​ബാം​ഗ​ങ്ങ​ളു​ടെ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ, ക്രി​സ്മ​സ് ക​രോ​ൾ, ഗാ​ന​മേ​ള എ​ന്നി​വ പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പ് വ​ർ​ധി​പ്പി​ച്ചു. സി​ബി പു​രു​ഷോ​ത്ത​മ​ൻ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ബി​നോ​യ് ച​ന്ദ്ര​ൻ, ഫി​ലി​പ്പ് സി.​വി തോ​മ​സ്, അ​ജി കു​ട്ട​പ്പ​ൻ, ജോ​ണ്‍​സ​ണ്‍ പാ​ണ്ട​നാ​ട്, കു​ര്യ​ൻ തോ​മ​സ്, അ​നി​ൽ കു​മാ​ർ വ​ള്ളി​കു​ന്നം, ക​ലേ​ഷ് ബി ​പി​ള്ള, സു​ഭാ​ഷ് ചെ​റി​യ​നാ​ട്, സു​ചി​ത്ര സ​ജി, അ​ന്പി​ളി ദി​ലി, കീ​ർ​ത്തി സു​മേ​ഷ്, പൗ​ർ​ണ​മി സം​ഗീ​ത്, ലി​സ്സ​ൻ ബാ​ബു, ജ്യോ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ