ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ ഹാ​ഹീ​ൽ നോ​ർ​ത്ത്, ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, January 15, 2019 11:36 PM IST
ഹാ​ഹീ​ൽ: പു​തി​യ സം​ഘ​ട​ന പു​നഃ​ക്ര​മീ​ക​ര​ണം പ്ര​കാ​രം ഹാ​ഹീ​ൽ നോ​ർ​ത്ത്, ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റ് എ​ന്നി​വ​യെ ഫ​ഹാ​ഹീ​ൽ നോ​ർ​ത്ത്, ഫ​ഹാ​ഹീ​ൽ മം​ഗ​ഫ്, അ​ബു ഹ​ലീ​ഫ, മം​ഗ​ഫ് സെ​ൻ​ട്ര​ൽ യൂ​ണി​റ്റ് എ​ന്നീ പേ​രു​ക​ളി​ൽ അ​ഞ്ചു യൂ​ണി​റ്റു​ക​ളാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചു.

ഫ​ഹാ​ഹീ​ൽ നോ​ർ​ത്ത് ക​ണ്‍​വീ​ന​റാ​യി സു​ജേ​ഷ്, സു​നി​ൽ കു​മാ​ർ( സെ​ക്ര​ട്ട​റി), സ​പ്തേ​ഷ്(​ട്ര​ഷ​റ​ർ) . ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റ് ക​ണ്‍​വീ​ന​റാ​യി കൃ​ഷ്ണ രാ​ജ​ൻ, സ​ന്തോ​ഷ് (സെ​ക്ര​ട്ട​റി), ദ​യാ​ന​ന്ദ​ൻ്(​ട്ര​ഷ​റ​ർ). മം​ഗ​ഫ് ക​ണ്‍​വീ​ന​റാ​യി ബി​ജു ആ​ന്‍റ​ണി, രാ​ജേ​ഷ്(​സെ​ക്ര​ട്ട​റി), ഹേ​മാ​ന​ന്ദ​ൻ(​ട്ര​ഷ​റ​ർ), മം​ഗ​ഫ് സെ​ൻ​ട്ര​ൽ ക​ണ്‍​വീ​ന​റാ​യി ജ​യ​ച​ന്ദ്ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ(​സെ​ക്ര​ട്ട​റി), ല​ജി​ത്ത(​ട്ര​ഷ​റ​ർ), അ​ബു ഹ​ലീ​ഫ ക​ണ്‍​വീ​ന​റാ​യി റി​ജി​ത്, ബി​ജേ​ഷ് (സെ​ക്ര​ട്ട​റി), മ​ഞ്ജീ​ഷ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍