കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ലി​ന്‍റെ "മ​നു​ഷ്യ ജാ​ലി​ക' ജ​നു​വ​രി 25ന്
Tuesday, January 15, 2019 11:41 PM IST
കു​വൈ​ത്ത്: റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ മ​നു​ഷ്യ ജാ​ലി​ക സം​ഘ​ടി​പ്പി​ക്കു​ന്നു. "​രാ​ഷ്ട്ര ര​ക്ഷ​ക്ക് സൗ​ഹൃ​ദ​ത്തിെ​ൻ​റ ക​രു​ത​ൽ​' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​സ്ഥാ​ന എസ്‌കെഎസ്എസ്എഫ് ക​മ്മ​റ്റി വ​ർഷം തോ​റും ന​ട​ത്തി വ​രു​ന്ന മ​നു​ഷ്യ ജാ​ലി​ക​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ എ​ല്ലാ വ​ർ​ഷ​വും കു​വൈ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി ജ​നു​വ​രി 25 ന് ​വെ​ള​ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30ന് ​മം​ഗ​ഫ് ത്വ​യ്ബ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

മ​നു​ഷ്യ ജാ​ലി​ക​യു​ടെ പോ​സ്റ്റ​ർ ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ മ​ജ്ലി​സു​ൽ അ​അ​ലാ എ​ക്സി​ക്യൂ​ട്ടീ​വ് കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ശം​സു​ദ്ധീ​ൻ ഫൈ​സി, ഉ​സ്മാ​ൻ ദാ​രി​മി, മു​ഹ​മ്മ​ദ​ലി ഫൈ​സി, അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി, മു​സ്ത​ഫ ദാ​രി​മി, അ​ബ്ദു​ൽ ഹ​കീം മൗ​ല​വി, നാ​സ​ർ കോ​ഡൂ​ർ, ഇ​സ്മാ​യി​ൽ ഹു​ദ​വി, അ​മീ​ൻ മൗ​ല​വി ചേ​ക​നൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ