കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റി​ന്‍റെ പു​തു​വ​ത്സ​രാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച
Wednesday, January 16, 2019 11:37 PM IST
കു​വൈ​ത്ത്: കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നും കു​വൈ​ത്തി​ലെ​ത്തി​യി​ട്ടു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് ജ​നു​വ​രി 18നു ​ഉ​ച്ച​ക്ക് 2.30 മു​ത​ൽ അ​ബാ​സി​യ ഓ​ർ​മ്മ പ്ലാ​സ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ സ​മാ​ജ​ത്തി​ലെ 10 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളും കു​വൈ​ത്തി​ലെ ക​ലാ​ക​ര​ൻ​മാ​രും പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും പൊ​തു സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹ്യ സം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 665049929784095760999 583

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ