അ​നി​യ​ൻ​കു​ഞ്ഞ് ക​രി​മ​റ്റം നി​ര്യാ​ത​നാ​യി
Thursday, January 17, 2019 6:07 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ക​രി​മ​റ്റം പ​രേ​ത​നാ​യ വ​ക്ക​ച്ച​ന്‍റെ മ​ക​ൻ വി. ​വ​ർ​ഗീ​സ് (അ​നി​യ​ൻ​കു​ഞ്ഞ്-64) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കു​രി​ശു​മ്മൂ​ട്ടി​ലു​ള​ള വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള​ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ 5.30 വ​രെ കോ​ട്ട​യം വാ​രി​ശേ​രി​യി​ലു​ള​ള റോ​യ​ൽ ഹാ​ബി​റ്റാ​റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രും.

ഭാ​ര്യ: ഗീ​ത വൈ​ക്കം വ​ല്ല​കം ച​ക്കു​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മാ​താ​വ് ത്രേ​സ്യാ​മ്മ. മ​ക​ൻ: ജോ​ർ​ജ് വ​ർ​ഗീ​സ്(​ബി​സി​ന​സ്, ബാം​ഗ്ല​ളൂ​ർ). മ​രു​മ​ക​ൾ: ആ​ൻ​മേ​രി പാ​ലാ​ത്ര (പ​ത്ത​നം​തി​ട്ട)

സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ്മാ​ച്ച​ൻ (ന്യൂ​യോ​ർ​ക്ക്), റോ​സ​മ്മ പീ​ടി​യേ​ക്ക​ൽ (അ​തി​ര​ന്പു​ഴ), പ​രേ​ത​യാ​യ മ​റി​യ​മ്മ (നീ​രാ​ക്ക​ൽ, മു​ട്ടു​ചി​റ), കു​ഞ്ഞു​മോ​ൻ (കെ.​ഡി.​ഡി. കു​വൈ​റ്റ്), കു​ഞ്ഞു​മോ​ൾ വ​ള​ള​വ​ന്ത​റ (തി​രു​വ​ന​ന്ത​പു​രം), പ​രേ​ത​രാ​യ ജോ​സ്, മാ​ത്ത​ച്ച​ൻ (ഇ​രു​വ​രും പ​ര​പ്പ, കാ​ഞ്ഞ​ങ്ങാ​ട്) ആ​നി ഫ്രെ​ഡി (ജ​ബ​ൽ​പൂ​ർ), മാ​ർ​ട്ടി​ൻ (കു​രി​ശും​മൂ​ട്) അ​ന്തോ​നി​ച്ച​ൻ (കോ​ഴി​ക്കോ​ട്)


റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം