കുവൈത്ത് കേരളാ ഇസ്‌ലാഹി സെന്‍റർ യൂണിറ്റ് തെരഞ്ഞെടുപ്പ്: ഫഹാഹീൽ, മംഗഫ്, അബൂഹലീഫ, മഹ്ബൂല യൂണിറ്റുകൾക്ക് പുതിയ ഭാരവാഹികൾ
Saturday, January 19, 2019 4:02 PM IST
കുവൈത്ത് കേരളാ ഇസ്‌ലാഹീ സെന്‍റർ ഫഹാഹീൽ, മംഗഫ്, അബൂഹലീഫ, മഹ്ബൂല യൂണിറ്റുകളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:

ഫഹാഹീൽ: അനിലാൽ ആസാദ് (പ്രസി.), തൻവീർ എൻ.എം. (ജന. സെക്ര.), സലീക് കണ്ണംവെള്ളി(ട്രഷ.), മുഹമ്മദ്‌കോയ എം. (വൈ.പ്ര.), ലത്തീഫ് ഹസൻ, ഫൈസൽ എം.കെ., മുഹമ്മദ് നിഷാദ് സി.പി., അബ്‌ദുൽമജീദ് പി., അസ്‌കർ മഹ്‌മൂദ്, സുബൈർ അബ്‌ദുല്ല നന്തി (സെക്ര.), ശഫീഖ് പി.പി., ഖാലിദ് വാരം, കുഞ്ഞബ്‌ദുള്ള എടപ്പാറ, മുഹമ്മദ് അൻസാർ എസ്.എം., സ്‌നേമൽ ടി.എം., മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അസ്ഹർ അത്തേരി, മുഹമ്മദ് ബശീർ (സോണൽ എക്സി.).

മംഗഫ്: അബ്‌ദുൽ ജലീൽ തറയിൽ (പ്രസി.), യൂസുഫ് കെ.കെ. (ജന. സെക്ര.), ബഷീർ സി.എ. (ട്രഷ.), നൈസാം പി. (വൈ.പ്ര.), റഊഫ് ഹസൻകുഞ്ഞ്, മൂസ ചങ്ങരംചോല, അബൂബകർ സിദ്ദീഖ്, അബ്‌ദുൽ നസീർ പി., തമർ മുഹമ്മദ് പി.എം., ശബീർ, (സെക്ര.), ഉസൈമത് പി.കെ., അബൂബകർ കോയ ടി.ടി., മുഹമ്മദ് ബാവ, യാസിർ കണ്ണൂർ, സുധീർ അബ്‌ദുസ്സലാം (സോണൽ എക്സി.).

അബൂഹലീഫ: അബ്‌ദുൽ നാസർ ടി.എസ് (പ്രസി.), സിറാജുദ്ദീൻ അസീസ് (ജന. സെക്ര.), ജാഫർ എൻ.ഇ. (ട്രഷ.), അബ്‌ദുസ്സലാം മാണിയോട്ട് (വൈ.പ്ര.), സുനീർ എം.സി., മുഹമ്മദ് കമാൽ കോശാനി, അൻവർ കാളികാവ്, സഫറുൽ ഹഖ്, നിയാസ് പി.വി., ഷാനവാസ് എം.സി. (സെക്ര.), സിദ്ദീഖ് ഫാറൂഖി, ബാബു ശിഹാബ്, മുഹമ്മദ് മുബശ്ശിർ, സാജു ചെംനാട് (സോണൽ എക്സി.).

മഹ്ബൂല: ഹുസൈൻ മുഹമ്മദ് തടത്തിൽ (പ്രസി.), ഹിദാസ് ടി.ടി. (ജന. സെക്ര.), മുഹമ്മദ് അൻവർ എം.കെ. (ട്രഷ.) ശബദ് എലൈറ്റ് (വൈ.പ്ര.), നഈഫ് മുഹമ്മദ്, മിർസാദ് ആലുവ, റശീദ് തയ്യുള്ളതിൽ, മുഹമ്മദ് ശഫീഖ് പി.കെ., മുഹമ്മദ് സുധീർ, ജവാദ് സി.കെ. (സെക്ര.), മുഹമ്മദ് നജീബ് കെ.സി., മുഹമ്മദ് അലി ഒ.കെ., നസീബ് ടി.പി., മുഹമ്മദ് മുബാറക് പി., ജമാൽ വെള്ളൂർ (സോണൽ എക്സി.).

റിപ്പോർട്ട്: സലിം കോട്ടയിൽ