അൽമാസ് കുവൈറ്റ് ചാപ്റ്ററിനു പുതിയ നേതൃത്വം
Tuesday, January 22, 2019 6:36 PM IST
കുവൈത്ത്: അൽമാസ് കുവൈറ്റ് ചാപ്റ്ററിന് നവനേതൃത്വം. ഖൈത്താൻ കാർമൽ സ്കൂളിൽ നടന്ന വാർഷിക ജനറൽ പൊതുയോഗത്തിൽ ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയായ അലൂംനി അസോസിയേഷന്‍ ഓഫ് സെന്‍റ് സ്റ്റീഫന്‍സ് (അൽമാസ്) കുവൈറ്റ് ചാപ്റ്ററിന്‍റെ പുതിയ ചെയർമാനായി അനിൽ തെക്കുംകാട്ടിലിനേയും ജനറൽ സെക്രട്ടറിയായി സിബി കുര്യനേയും ട്രഷററായി ഷിനോയ് കുര്യനേയും തെരഞ്ഞെടുത്തു.