ന​വോ​ദ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​കി​റ്റ് വി​ത​ര​ണം ചെ​യ്തു
Monday, February 11, 2019 11:20 PM IST
ദ​മാം: പ​ത്തു മാ​സ​ത്തോ​ള​മാ​യി ശ​ന്പ​ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന അ​ബ്ഖൈ​ഖി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്എ​എ​സ് ക​ന്പ​നി​യി​ലെ മ​ല​യാ​ളി​ക​ള​ട​ക്കം വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 18 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളും പ​ച്ച​ക്ക​റി​ക​ൾ, ഇ​റ​ച്ചി മ​ത്സ്യം വി​ത​ര​ണം ചെ​യ്തു. അ​ൽ ഹ​സ്സ ന​വോ​ദ​യ ഹോ​ഫൂ​ഫ് ഏ​രി​യ സ​മാ​ഹ​രി​ച്ച ആ​ഹാ​ര സാ​ധ​ന​ങ്ങ​ളാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ​ത്.

അ​ബ്ഖൈ​ഖ് ഏ​രി​യ സാ​മൂ​ഹി​ക ക്ഷേ​മ ക​ണ്‍​വീ​ന​ർ ടി.​ജെ. താ​രി​ഖ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ നി​സാ​ർ കൊ​ല്ലം, ന​വോ​ദ​യ കേ​ന്ദ്ര ജോ​യി​ന്‍റ് ട്ര​ഷ​റ​ർ കൃ​ഷ്ണ​ൻ കൊ​യി​ലാ​ണ്ടി, കേ​ന്ദ്ര എ​ക്സി​ക്യു​ട്ടീ​വ് മെ​ന്പ​ർ രാ​ജ​ച​ന്ദ്ര​ൻ, കേ​ന്ദ്ര ക​മ്മി​റ്റി മെ​ന്പ​ർ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, ദേ​വ​ദാ​സ്, അ​ജി​കു​മാ​ർ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി മീ​രാ​ൻ സാ​ഹി​ബ് ഏ​രി​യ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ്, അ​ബ്ഖൈ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു റ​ഹീം, ഹ​ഫൂ​ഫ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ വ​ള്ളി​ക്കാ​വ്, അ​ൽ​ഹ​സ്സ ഏ​രി​യാ എ​ക്സി​ക്യൂ​ട്ടീ​വ് ഗോ​പ​കു​മാ​ർ ഹ​ര​ത്ത്, ബാ​ല​കൃ​ഷ്ണ​ൻ, കും​ടും​ബ​വേ​ദി കേ​ന്ദ്ര മെ​ന്പ​ർ ബേ​ബി ഭാ​സ്ക​ർ, ഏ​രി​യ നേ​താ​ക്ക​ളാ​യ സു​കു രാ​ഘ​വ​ൻ, വ​ത്സ​ൻ ക​രി​യി​ൽ, റെ​ജി മാ​ത്തു​കു​ട്ടി പ​ള്ളി​പ്പാ​ട്, നാ​സ​ർ പാ​റ​പ്പു​റ​ത്ത്, ഹ​ര​ത്ത് യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ജ​ലാ​ൽ മ​ട​ത്ത​റ, മാ​ർ​ക്ക​റ്റ് യൂ​ണി​റ്റ് മെ​ന്പ​ർ മാ​രാ​യ ഹാ​ഷിം ഷ​ഹ​നാ​സ്, ഷ​മീം അ​ബ്ബാ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം