ത​നി​മ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, February 11, 2019 11:25 PM IST
ജി​ദ്ദ: ത​നി​മ മ​ഹ്ജ​ർ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​നാ​ഇ​യ്യ കാ​ൾ ആ​ന്‍റ് ഗൈ​ഡ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം ജാ​ലി​യാ​ത്ത് മാ​നേ​ജ​ർ അ​ബ്ദു​ല്ല അ​ൽ സ​ഹ്റാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​രു​ണ്യ​ത്തി​ന്‍റെ നി​റ​കു​ട​മാ​യി​രു​ന്നു പ്ര​വാ​ച​ക​നെ​ന്നും ധ​ർ​മ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വേ​ള​യി​ൽ പോ​ലും സ്ത്രീ​ക​ളെ​യും പ്രാ​യം ചെ​ന്ന​വ​രെ​യും ആ​രാ​ധ​ന​യി​ൽ ഏ​ർ​പെ​ടു​ന്ന​വ​രെ​യും അ​ക്ര​മി​ക്ക​രു​തെ​ന്നും സ​സ്യ​ല​താ​ദി​ക​ൾ ന​ശി​പ്പി​ക്ക​രു​തെ​ന്നു​മാ​ണ് പ്ര​വാ​ച​ക​ൻ പ​ഠി​പ്പി​ച്ചെ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​നി​മ മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. ശ​മീം ഇ​സു​ദ്ധീ​ൻ മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി. സീ​റ ക്യാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ഫ. രാ​മ​കൃ​ഷ്ണ റാ​വു ര​ചി​ച്ച ’മു​ഹ​മ്മ​ദ് മ​ഹാ​നാ​യ പ്ര​വാ​ച​ക​ൻ’ എ​ന്ന പു​സ്ത​ക​ത്തി​നെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് അ​ബ്ദു​ല്ല അ​ൽ സ​ഹ്റാ​നി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മ​ത്സ​ര​ത്തി​ൽ യ​ഥാ​ക്ര​മം നി​ഷാ​ന്ത്, ശ്രീ​ജി​ത്ത്, ബി​നു മാ​ത്യു എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. അ​ബ്ദു​സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ൾ ആ​ന്‍റ് ഗൈ​ഡ​ൻ​സ് മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി ഉ​ണ്ണീ​ൻ മൗ​ല​വി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. റ​ഷീ​ദ് ത​ണ്ട​ശേ​രി സ്വാ​ഗ​ത​വും അ​സീ​ബ് ഇ ​സി ഖു​ർ​ആ​നി​ൽ നി​ന്നും അ​വ​ത​രി​പ്പി​ച്ചു. വ​ഹാ​ബ്, ജു​നേ​ഷ് നി​ല​ന്പു​ർ, നി​സാ​ർ ബേ​പ്പൂ​ർ എ​ന്നി​വ​ർ നേ​തൃ​തം ന​ൽ​കി.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ