ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Tuesday, February 12, 2019 10:05 PM IST
ഫ​ർ​വാ​നി​യ: കു​വൈ​ത്ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ൻ​റ​ർ ക​ല (ആ​ർ​ട്ട്) കു​വൈ​ത്തു​മാ​യി സ​ഹ​ക​രി​ച്ചു കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 250ലേ​റെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​മു​ഖ ചി​ത്ര​കാ​ര​ൻ ഷ​മ്മി ജോ​ണ്‍ വി​ധി​ക​ർ​ത്താ​വാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ഷ​മ്മി ജോ​ണ്‍ വി​ത​ര​ണം ചെ​യ്തു. എ​ൽ​കെ​ജി മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളെ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​യി​രു​ന്നു മ​ത്സ​രം. കെ​ജി ക്ലാ​സു​ക​ളും ഒ​ന്നാം ക്ലാ​സും ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പ് എ​യി​ൽ ക​ള​റി​ങ്ങും മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വു​മാ​ണ് ന​ട​ത്ത​പ്പെ​ട്ട​ത്. കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ്ര​മേ​ഹ, കൊ​ള​സ്ട്രോ​ൾ പ​രി​ശോ​ധ​ന​യ്ക്കും സൗ​ക​ര്യ​മൊ​രു​ക്കി. പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ബ​ദ​ർ അ​ൽ​സ​മ ഭാ​വി​യി​ലും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ നി​ധി​ൻ മേ​നോ​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ