ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞു
Wednesday, February 13, 2019 6:04 PM IST
അ​ബാ​സി​യ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യും ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ കെ.​ജി. റോ​ബി​ൻ​സ​ണ്‍ (51) മ​ര​ണ​മ​ട​ഞ്ഞു. രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ റോ​ബി​ൻ​സ​ണ്‍ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ മെ​ഡി​ക്ക​ൽ സ​ഹാ​യ​ത്തി​നാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തെ ബ​ന്ധ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളു​മു​ണ്ട്. മൂ​ന്ന് മാ​സം മു​ന്പാ​ണ് ഭാ​ര്യ കു​വൈ​ത്തി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു പോ​കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. അ​ധ്യാ​പ​ക​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും സ്റ്റാ​ഫു​ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ