ഷി​ഫാ ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി അ​നേ​കം രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്നു: എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ
Wednesday, February 13, 2019 11:07 PM IST
കാ​റ​ഡു​ക്ക: പ്ര​വാ​സി​യു​ടെ ഓ​രോ യാ​ത്ര​യി​ലും ര​ണ്ടു ല​ക്ഷ്യ​ത്തോ​ടു കൂ​ടി​യാ​ണ് അ​വ​ർ യാ​ത്ര പു​റ​പ്പെ​ടാ​റു​ള്ള​ത്, ഒ​ന്ന് സ്വ​യം ജീ​വി​ക്കു​ക പി​ന്നൊ​ന്നു മ​റ്റു​ള്ള​വ​രെ ജീ​വി​പ്പി​ക്കു​ക. അ​വ​ർ കൊ​ണ്ട് വ​രാ​റു​ള്ള ഷി​ഫാ ഹെ​ൽ​ത്ത് കെ​യ​ർ പോ​ലു​ള്ള പ​ദ്ധ​തി​ക​ളെ ന​ന്ദി എ​ന്ന ര​ണ്ട​ക്ഷ​ര​ങ്ങ​ൾ കൊ​ണ്ട് ഒ​തു​ക്കു​വാ​നാ​വു​ന്ന ഒ​ന്ന​ല്ലെ​ന്നും അ​നേ​കം രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്നു പ​ദ്ധ​തി​യാ​ണെ​ന്നും ന​മ്മു​ടെ പ്രാ​ർ​ഥ​ന​ക​ളി​ൽ അ​വ​ർ​ക്കെ​ന്നും സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം എം​എ​ൽ​എ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്. ദു​ബാ​യ് കെഎം​സി​സി കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യു​ടെ ഷി​ഫാ ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി ഉ​ദ്ഘ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നോ​ട്ട് നി​ൽ​ക്കു​ന്ന വ്യ​ത്യ​സ്ത മ​ത​ത്തി​ൽ പെ​ട്ട നി​ത്യ രോ​ഗി​ക​ളാ​യ ആ​ളു​ക​ൾ​ക്കു ഒ​രു മാ​സം 1000 രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ ഒ​രു വ​ർ​ഷ​ത്തേ​ക്കു ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ഷി​ഫാ ഹെ​ൽ​ത് ക​യ​ർ. ആ​ദ്യ പ​ടി എ​ന്ന നി​ല​യി​ൽ നി​ത്യ രോ​ഗ​ത്തി​ന്‍റെ ചു​ഴ​യി​ൽ അ​ക​പ്പെ​ട്ട പ​ത്തോ​ളം ആ​ളു​ക​ളെ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

മു​സ്ലിം​ലീ​ഗ്, യൂ​ത്ത് ലീ​ഗ്, കെഎം​സി​സി, എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ച നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ച പ​രി​പാ​ടി​യി​ൽ സ​യ്യി​ദ് ഹ​മീ​ദ് ത​ങ്ങ​ൾ ആ​ദൂ​ർ പ്ര​ർ​ഥ​ന ന​ട​ത്തി. ദു​ബാ​യ് കെഎം​സി​സി കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നാ​സ​ർ മു​ള്ളേ​രി​യ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​വാ​സി ലീ​ഗ് കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് എ​പി​എ​സ് മു​ത്ത് ത​ങ്ങ​ൾ സി.​എ. ന​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ബു​ദു​ള്ള കു​ഞ്ഞി ചെ​ർ​ക്ക​ളം എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം ക​ട​വ​ത്ത്, യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് മൊ​യ്ദീ​ൻ കു​ഞ്ഞി സി​ഇ​എം, മ​ണ്ഡ​ലം ഐ​യു​എം​എ​ൽ ട​ഷ​ർ മാ​ഹി​ൻ ക്കൊ​ളോ​ട്ട്, ഐ​യു​എം​എ​ൽ കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ഷാ​ഫി ഹാ​ജി , ക​ർ​ഷ​സം​ഘം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ.​ആ​ർ. ഹ​മീ​ദ്, ഐ​യു​എം​എ​ൽ ജോ​യി​ൻ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് പാ​ട്ടാ​ങ്, ശ​രീ​ഫ് മു​ള്ളേ​രി​യ , ഐ​യു​എം​എ​ൽ ട്ര​ഷ​ർ കാ​റ​ഡു​ക്ക ഉ​ന്പു ഹാ​ജി, എം​വൈ​എ​ൽ പ്ര​സി​ഡ​ന്‍റ് കാ​റ​ഡു​ക്ക ഇ ​എം മ​മോ​യ്ദീ​ൻ, എം​വൈ​എ​ൽ സെ​ക്ര​ട്ട​റി കാ​റ​ഡു​ക്ക ഹ​മീ​ദ് മ​ഞ്ഞം​പാ​റ ,വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പി. ഹ​നീ​ഫ സി.​എ ന​ഗ​ർ, ഇ.​കെ. ഇ​ബ്രാ​ഹിം ഹാ​ജി, കെ. ​അ​സീ​സ് ഹാ​ജി, എ​കെ സ​ലാം എ​ന്നി​വ​ർ ആ​ശം​സ പ്ര​സ​ഗം ന​ട​ത്തി.