പ്ര​വാ​സി​ക​ൾ കു​വൈ​ത്ത്-​ഇ​ന്ത്യ സൗ​ഹൃ​ദ​ത്തി​ന്‍റെ അം​ബാ​സ​ഡ​ർ​മാ​ർ
Wednesday, February 13, 2019 11:14 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് -ഇ​ന്ത്യ സൗ​ഹൃ​ദ​ത്തി​ന്‍റെ അം​ബാ​സ്സ​ഡ​ർ​മാ​രാ​ണ് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ​ന്ന് വ​യ​നാ​ട് ജി​ല്ലാ കെഎം​സി​സി സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ചാ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ വ​യ​നാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ എ​ച്ച്. ഇ​ബ്രാ​ഹിം കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്ത് ഇ​ന്ത്യ സൗ​ഹൃ​ദ​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ളെ​ക്കു​റി​ച്ച് ഫാ​റൂ​ഖ് ഹ​മ​ദാ​നി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​കെ മു​സ്ത​ഫ ഇ.​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത്, ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, എം ​ആ​ർ നാ​സ​ർ, മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ടി ​ടി ഷം​സു, ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, മു​ഷ്താ​ഖ് ടി, ​റ​സാ​ഖ് അ​യ്യൂ​ർ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ബാ​ത്ത, തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​സീ​സ് വ​ലി​യ​ക​ത്ത്, ഡോ. ​അ​ബ്ദു​ൽ ഖാ​ദ​ർ, എം ​ഇ​ബ്രാ​ഹിം ഹ​ജി, ഖാ​ലി​ദ് അ​ഷ്റ​ഫി, അ​ലി പ​ന​മ​രം,യൂ​നു​സ് പി .​എം, അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ്, മു​ഹ​മ്മ​ദ് അ​ന​സ്, ടി ​പി​സൈ​ദാ​ലി, സാ​ലി​ഹ് ഒ ​ടി, കെ​കെ അ​ഷ​റ​ഫ് , നൗ​ഷാ​ദ് മേ​പ്പാ​ടി പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ