തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ചാ​രി​റ്റി തു​ക കൈ​മാ​റി
Wednesday, February 13, 2019 11:18 PM IST
കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഈ ​വ​ർ​ഷ​ത്തെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ക ’ന​മ്മു​ടെ തി​രു​വ​ല്ല ചാ​രി​റ്റ​ബ​ൾ സൈ​സൈ​റ്റി​ക്ക് കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​ദീ​പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ആ​ർ​ഡി​ഒ പി.​ഡി. ജോ​ർ​ജ്, ജെ​യിം​സ് വി. ​കൊ​ട്ടാ​രം, അ​പ്പു ജോ​സ​ഫ് ചാ​ക്കോ, തോ​മ​സ് കു​രു​വി​ള, ജെ​യിം​സ് തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ക​യു​ടെ ചെ​ക്ക് പ്ര​ദീ​പ് ജോ​സ​ഫ് പി.​ഡി. ജോ​ർ​ജി​ന് കൈ​മാ​റി.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍