ഓ​വ​ർ സ്മാ​ർ​ട്ട് ആ​ക​രു​ത്; സ്മാ​ർ​ട്ട് ബൈ​ക്കു​മാ​യി അ​ബു​ദാ​ബി പോ​ലീ​സ്
Wednesday, February 13, 2019 11:22 PM IST
അ​ബു​ദാ​ബി: ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു പ​റ​ന്ന് പോ​കാ​മെ​ന്ന് ഇ​നി ക​രു​ത​ണ്ട. ഓ​വ​ർ സ്മാ​ർ​ട്ടാ​കു​ന്ന​വ​രെ ഓ​ടി​ച്ചി​ട്ട് പി​ടി​ക്കാ​ൻ അ​ബു​ദാ​ബി പോ​ലീ​സ് അ​ത്യാ​ധു​നി​ക സ്മാ​ർ​ട് ബൈ​ക്ക് പു​റ​ത്തി​റ​ക്കി. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​പെ​ട്ട​യാ​ളു​ക​ളെ​യും വാ​ഹ​ന​ങ്ങ​ളെ​യും ക​ണ്ടെ​ത്താ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വാ​ണ് സ്മാ​ർ​ട്ട് ബൈ​ക്കി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. ന​വീ​നാ​ശ​യ സ​മാ​ഹ​ര​ണ മാ​സാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ബു​ദാ​ബി പോ​ലീ​സ് ത​ന്നെ​യാ​ണ് സ്മാ​ർ​ട് ബൈ​ക്കി​ന് രൂ​പം ന​ൽ​കി​യ​ത്.

ഏ​തു പ്ര​തി​കൂ​ലാ​വ​സ്ഥ​യി​ലും കു​തി​ക്കു​ന്ന സ്മാ​ർ​ട് ബൈ​ക്കി​ന് മ​രു​ഭൂ​മി​യി​ലും ദു​ർ​ഘ​ട മേ​ഖ​ല​ക​ളി​ലും കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും ഒ​ളി​പ്പി​ച്ചു​വ​ച്ച വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ണ്ട് . ബൈ​ക്കി​ലെ ഡി​ജി​റ്റ​ൽ സ്മാ​ർ​ട് കാ​മ​റ വ​ഴി വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം ക​ണ്‍​ട്രോ​ൾ സെ​ന്‍റ​റി​ലേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യും.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള