യാ​ത്ര​ക്കാ​ർ​ക്ക് അ​ധി​ക ബാ​ഗേ​ജ് സൗ​ക​ര്യ​വു​മാ​യി എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ്
Wednesday, February 13, 2019 11:23 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, മം​ഗ​ലാ​പു​രം സെ​ക്ട​റു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് 30 വ​രെ 40 കി​ലോ ബാ​ഗേ​ജ് സൗ​ക​ര്യം ല​ഭി​ക്കും. നേ​ര​ത്തേ ടി​ക്ക​റ്റ് എ​ടു​ത്തു​ക​ഴി​ഞ്ഞ​വ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മ​ല്ല.

കോ​ഴി​ക്കോ​ട്ടേ​ക്ക് ബു​ധ​ൻ, വെ​ള്ളി ഒ​ഴി​കെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ശ​നി​യാ​ഴ്ച​യും കൊ​ച്ചി​യി​ലേ​ക്ക് ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലും മം​ഗ​ലാ​പു​ര​ത്തേ​ക്ക് തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് കു​വൈ​ത്തി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ർ​വി​സു​ള്ള​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് തി​രി​ച്ചു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് അ​ധി​ക ബാ​ഗേ​ജ് ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ