സോ​ഷ്യ​ൽ ഫോ​റം മ​ക്ക ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Thursday, February 14, 2019 10:45 PM IST
മ​ക്ക: സോ​ഷ്യ​ൽ ഫോ​റം മ​ക്ക ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഉ​മ്മു​ൽ​ജൂ​ദ് ഇ​സ്തി​റാ​ഹി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​കാ​ലി​ക ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​വും എ​സ്ഡി​പി​ഐ​യു​ടെ പ്ര​സ​ക്തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ സ​ലിം ഉ​ളി​യി​ലും, ധാ​ർ​മി​ക​ബോ​ധ​വും പ്ര​വ​ർ​ത്ത​ക​നും എ​ന്ന വി​ഷ​യ​ത്തി​ൽ ഖ​ലീ​ൽ ചെ​ന്പ​യി​ലും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ​രി​പാ​ടി​യി​ൽ പു​തു​താ​യി സോ​ഷ്യ​ൽ ഫോ​റ​ത്തി​ലേ​ക്ക് അം​ഗ​ത്വ​മെ​ടു​ത്ത​വ​രെ ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. മെ​ഹ​ബൂ​ബ് ക​ട​ലു​ണ്ടി സ്വാ​ഗ​ത​വും സ​മ​ദ് ഉൗ​ര​കം ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ