ബ​സ്വീ​റ സം​ഗ​മം വെ​ള്ളി​യാ​ഴ്ച
Thursday, February 14, 2019 10:52 PM IST
കു​വൈ​ത്ത്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ദ​അ് വ ​വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന ബ​സ്വീ​റ സം​ഗ​മം ഫെ​ബ്രു​വ​രി 15 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ജ​ലീ​ബ് ഐ​ഐ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. തൌ​ഹീ​ദി​ന്‍റെ മൗ​ലി​ക മാ​നം, പ്ര​സ്ഥാ​നം തേ​ടു​ന്ന പ്ര​വ​ർത്ത​ക​ന് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല് സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ന്, ശ​രീ​ഫ് മ​ണ്ണാ​ര്ക്കാ​ട് എ​ന്നി​വ​ര് ക്ലാ​സു​ക​ളെ​ടു​ക്കും.

മ​ക്തി​യു​ടെ ന​വോ​ത്ഥാ​ന​വും സ്ത്രീ ​സ​മ​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സ​മ​കാ​ലി​ക ച​ർ​ച്ച​യി​ൽ ഫി​റോ​സ് ചു​ങ്ക​ത്ത​റ, സി.​കെ അ​ബ്ദു​ല്ല​ത്തീ​ഫ്, അ​ഷ്റ​ഫ് മേ​പ്പ​യ്യൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. അ​ന​സ് മു​ഹ​മ്മ​ദ് ആ​ലു​വ പു​സ്ത​ക അ​വ​ലോ​ക​നം ന​ട​ത്തും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​ഭ​ക്ഷ​ണം ഏ​ർ​പ്പാ​ട് ചെ​യ്തി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്. 65829673

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ