റി​ട്ട. ജ​സ്റ്റി​സ് ക​മാ​ൽ പാ​ഷ റി​യാ​ദി​ൽ
Thursday, February 14, 2019 10:55 PM IST
റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മ​റ്റി​യു​ടെ മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഹൈ​ക്കോ​ട​തി മു​ൻ ജ​സ്റ്റി​സ് ക​മാ​ൽ പാ​ഷ റി​യാ​ദി​ലെ​ത്തി.

പ​ത്തു ദി​വ​സ​ത്തോ​ളം സൗ​ദി അ​റേ​ബ്യ​യി​ലു​ണ്ടാ​കു​ന്ന ക​മാ​ൽ പാ​ഷ ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ലെ പി ​എം​എ​ഫ് പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കും. മ​ക്ക​യി​ൽ ഉം​റ തീ​ർ​ത്ഥാ​ട​നം കൂ​ടി നി​ർ​വ​ഹി​ക്കു​ന്ന ക​മ​ൽ പാ​ഷ കു​ടും​ബ സ​മേ​ത​മാ​ണ് റി​യാ​ദി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. റി​യാ​ദ് കിം​ഗ് ഖാ​ലി​ദ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​എം​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ​മു​ചി​ത​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ