സ​മ​സ്ത ബ​ഹ്റൈ​ൻ ആ​രോ​ഗ്യ സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്ച ഉ​മ്മു​ൽ ഹ​സ​മി​ൽ
Friday, February 15, 2019 6:51 PM IST
മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ ഉ​മ്മു​ൽ​ഹ​സം ഏ​രി​യ​യും കിം​സ് ബ​ഹ്റൈ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ സെ​മി​നാ​ർ ഫെ​ബ്രു​വ​രി 15 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ ഉ​മ്മു​ൽ ഹ​സം ഷാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്ക​പ്പെ​ടും.

ന്ധ​പ്ര​വാ​സ​ജീ​വി​ത​വും മാ​ന​സി​ക​സ​മ്മ​ർ​ദ്ധ​വും ജീ​വി​ത ശൈ​ലി​യും മ​ര​ണ​ങ്ങ​ളും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഡോ. ​ര​വി ശ്രീ​നി​വാ​സ​ൻ (ടു​ല​ര​ശ​മ​ഹ​ശെേ കി​ലേൃി​മ​ഹ ങ​ല​റ​ശ​ര​ശി​ല) ക്ലാ​സെ​ടു​ക്കും. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ധീ​ൻ കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ഐം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്വി ജ​ലീ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ​ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ തു​ട​ങ്ങി പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +973 3677 4181.

സ​മ​സ്ത ബ​ഹ്റൈ​ൻ അ​ത്തി​പ്പ​റ്റ ഉ​സ്താ​ദ് അ​നു​സ്മ​ര​ണം

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ ദാ​റു​ൽ ഖു​ലൈ​ബ് ഏ​രി​യാ ക​മ്മി​റ്റി ഫെ​ബ്രു​വ​രി 15 വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 .30 ന് ​ശൈ​ഖു​നാ അ​ത്തി​പ്പ​റ്റ ഉ​സ്താ​ദ് അ​നു​സ്മ​ര​ണ​വും ദു​ആ മ​ജ്ലി​സും സം​ഘ​ടി​പ്പി​ക്കും. പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ ഉ​സ്താ​ദ് ജ​ലീ​ൽ ബാ​ഖ​വി പാ​റ​ന്നൂ​ർ പ​ങ്കെ​ടു​ക്കും.