ഇ. ​അ​ഹ​മ്മ​ദ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഫോ​ർ ഇ​ന്തോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി​ക്ക് സ​മ്മാ​നി​ച്ചു
Sunday, February 17, 2019 9:58 PM IST
കു​വൈ​ത്ത് സി​റ്റി: ഇ.​അ​ഹ​മ്മ​ദ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഫോ​ർ ഇ​ൻ​ഡോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി​ക്ക് കു​വൈ​ത്ത് സ്വ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​ത്ത് കെഎംസിസി കു​വൈ​ത്ത് അ​ബ്ബാ​സി​യ മ​റീ​ന ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​ർ ഓ​ഫീ​സ് അ​ഡ്മി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ അ​ലി അ​ക്ബ​ർ സ​മ്മാ​നി​ച്ചു.

മു​സ്ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യും പ്ര​മു​ഖ വാ​ഗ്മി​യു​മാ​യ എം.​പി.​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി​യും, മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സും സം​ബ​ന്ധി​ച്ചു. കു​വൈ​ത്ത് കെഎംസിസി 2017ൽ ​അ​തി​ന്‍റെ നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​മൂ​ഹി​ക​രാ​ഷ്ട്രീ​യ​ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല് വ്യ​ക്തി​മു​ദ്ര പ​തി​ച്ച​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ഇ.​അ​ഹ​മ്മ​ദ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഫോ​ർ ഇ​ൻ​ഡോ​അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ്ന് തു​ട​ക്കം കു​റി​ച്ച​ത്.

മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ദേ​ശീ​യ സാ​മി​തി​യം​ഗം, ച​ന്ദ്രി​ക ഡ​യ​റ​ക്ട​ർ ഇ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​വെ​ന്നും അ​വാ​ർ​ഡ് ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ പ​റ​ഞ്ഞു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു നി​യോ​ഗം പോ​ലെ ത​ന്‍റെ ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ സേ​വ​ന​ശൈ​ലി​യാ​ണ് ഇ.​അ​ഹ​മ്മ​ദ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഫോ​ർ ഇ​ന്തോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് ജേ​താ​വ് മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടേ​തെ​ന്നും, അ​താ​ണ് അ​ദ്ദേ​ഹ​ത്തെ മ​റ്റു വ്യ​വ​സാ​യ പ്ര​മു​ഖ​രി​ൽ നി​ന്നും വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​തെ​ന്നും സ​മ​ദാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​യ്യി​ദ് നാ​സ​ർ അ​ൽ മ​ഷ് ഹൂ​ർ ത​ങ്ങ​ൾ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. കു​വൈ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​ർ ഓ​ഫീ​സ് ഫ​ർ​വാ​നി​യ അ​ഡ്മി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ അ​ലി അ​ക്ബ​ർ ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ണൈ​റ്റ​ഡ് സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ഡ്വ. ജോ​ണ്‍ തോ​മ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കു​വൈ​ത്ത് കെഎംസിസി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ് പേ​രാ​ന്പ്ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​ആ​ർ.​നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ