ഇ​ന്ത്യ ഫെ​സ്റ്റ് 2019 കാ​ർ​ണി​വ​ൽ ഫെ​ബ്രു​വ​രി 25ന്
Sunday, February 17, 2019 10:03 PM IST
അ​ബാ​സി​യ : കു​വൈ​ത്തി​ലെ ദേ​ശീ​യ​ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു സാ​ര​ഥി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കൊ​ണ്ട് "ഇ​ന്ത്യ ഫെ​സ്റ്റ് 2019' ​സം​ഘ​ടി​പ്പി​ക്കു​ന്നു.

ഫെ​ബ്രു​വ​രി 25 നു ​അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ മെ​ഗാ കാ​ർ​ണി​വ​ൽ ആ​രം​ഭി​ക്കും . രാ​വി​ലെ 8ന് ​ബ​ദ​ർ അ​ൽ സ​മാ പോ​ളി​ക്ലി​നി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും. വ്യ​ത്യ​സ്ത പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കും, മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു. നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും പാ​ച​ക മ​ത്സ​ര​ങ്ങ​ളും ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. പ്ര​ശ​സ്ത പാ​ച​ക വി​ദ​ഗ്ദ​ൻ നൗ​ഷാ​ദ് പാ​ച​ക മ​ത്സ​ര​ത്തി​ൽ വി​ധി​ക​ർ​ത്താ​വാ​യി എ​ത്തും . മ്യൂ​സി​ക് കൊ​ണ്ട് വി​സ്മ​യം സ്യ​ഷ്ടി​ക്കു​ന്ന ജൂ​നി​യ​ർ ശി​വ​മ​ണി​യും പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ ജി​നോ കെ ​ജോ​സും ഗാ​യി​ക ഷെ​യ്ക​യും ചേ​ർ​ന്നൊ​രു​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്.

കു​വൈ​ത്തി​ലെ നി​ര​വ​ധി ക​ലാ​കാ​ര​ൻ​മാ​ർ, ഡാ​ൻ​സ് സ്കൂ​ളു​ക​ൾ, വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന വി​സ്മ​യി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും, ഗെ​യിം​സ്, ക്ലാ​സി​ക്മോ​ട്ടോ​ർ ബൈ​ക് പ്ര​ദ​ർ​ശ​നം, സാം​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന വി​വി​ധ ത​രം സ്റ്റാ​ളു​ക​ൾ, ഇ​ന്ത്യ​യി​ലെ വി​വി​ധ​ങ്ങ​ളാ​യ രു​ചി​യേ​റും ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യും കാ​ർ​ണി​വ​ലി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​വൈ​ത്ത് കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ പ്ര​ശ​സ്ത കാ​ൻ​സ​ർ രോ​ഗ വി​ദ​ഗ്ധ ഡോ. ​സു​ശോ​വ​ന സു​ജി​ത്നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് വൈ​കി​ട്ട് 3 മു​ത​ൽ ഇ​തേ വേ​ദി​യി​ൽ ന​ട​ത്തു​ന്ന​താ​ണെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ