മ​ങ്ക​ട മ​ണ്ഡ​ലം കെഎം​സി​സി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മാ​ർ​ച്ച് 29ന്
Monday, March 11, 2019 11:57 PM IST
അ​ജ്മാ​ൻ: പ്ര​വാ​സ ലോ​ക​ത്തെ സോ​ക്ക​ർ പ്രേ​മി​ക​ൾ​ക്ക് ഗ്ര​ഹാ​തു​ല​മാ​യ സോ​ക്ക​ർ വി​രു​ന്നൊ​രു​ക്കി അ​ജ്മാ​ൻ കെഎം​സി​സി മ​ങ്ക​ട മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് ഓ​ൾ ഇ​ന്ത്യ സ​വെ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ൻ​റ് മാ​ർ​ച്ച് 29ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​അ​ജ്മാ​ൻ മു​ഷ​രി​ഫ് ഖ​ത്ത​റ സ്പോ​ർ​ട്സ് സെ​ന്‍റ​ർ ഗ്രൗ​ണ്ടി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.

അ​ജ്മാ​ൻ കെഎം​സി​സി ആ​സ്ഥാ​ന​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് മ​ൻ​സൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ജ്മാ​ൻ കെഎംസിസി സി ​മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ൻ​റ് അ​ബ്ദു​റ​ഹി​മാ​ൻ അ​രീ​ക്കോ​ട് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി റാ​ഷി​ദ് വെ​ട്ടം, ദു​ബാ​യ് ക​ഐം​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സീ​സ് പേ​ങ്ങാ​ട്ട്, യു​എ​ഇ കെഎംസി​സി മ​ങ്ക​ട മ​ണ്ഡ​ലം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ശു​ഹൈ​ബ് പ​ട​വ​ണ്ണ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ വി.​പി, സെ​ക്ര​ട്ട​റി​മാ​രാ​യ ബെ​ൻ​ഷാ​ദ്, മു​ഹ​മ്മ​ദ് കു​ട്ടി, നാ​സ​ർ, റ​ഷീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ണ്ഡ​ലം ആ​ക്റ്റിം​ഗ് ജ​ന:​സെ​ക്ര​ട്ട​റി സി​ദ്ധീ​ഖ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​ബൈ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തയ്യില്‍