കേ​ളി കു​ടും​ബ​വേ​ദി വ​നി​താ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, March 12, 2019 12:02 AM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ കു​ടും​ബ​വി​ഭാ​ഗ​മാ​യ കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ർ​വ​ദേ​ശീ​യ വ​നി​താ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു പെ​ണ്മ​യു​ടെ വ​ർ​ത്ത​മാ​നം, കു​ടും​ബം-​ആ​രോ​ഗ്യം രാ​ഷ്ട്രീ​യം എ​ന്ന വി​ഷ​യ​ത്തി​ൽ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ ​ശാ​ക്തീ​ക​ര​ണം സ​മ​ത്വം തു​ട​ങ്ങി​യ മ​ഹ​ത്താ​യ ആ​ശ​യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി സ​മ​കാ​ലി​ക സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​ത്തി​ൽ സ്ത്രീ​ക​ളു​ടെ ജീ​വി​തം ഉ​ന്ന​തി​യി​ലേ​ക്ക് പ​രി​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് സ​ന്ദേ​ശം ന​ൽ​കി​യാ​ണ് കു​ടും​ബ​വേ​ദി സാ​ർ​വ​ദേ​ശീ​യ വ​നി​താ​ദി​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സു​ലൈ, ഖാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി​യി​ൽ സാ​ഹി​ത്യ​കാ​രി​യും റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ ബീ​ന ഫൈ​സ​ൽ സ്ത്രീ​കു​ടും​ബം രാ​ഷ്ട്രീ​യം എ​ന്ന വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ച്ചു.

സ്ത്രീ ​ആ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തി​ൽ കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ആ​രോ​ഗ്യ മേ​രി അ​ൽ​ഫോ​ണ്‍​സ് സം​സാ​രി​ച്ചു. ആ​ർ​ത്ത​വം ആ​ശു​ദ്ധി​യ​ല്ലെ​ന്നും, അ​ഭി​മാ​നി​ക്കെ​ണ്ടു​ന്ന ശാ​രീ​രി​ക​മാ​യ അ​വ​സ്ഥ​യാ​ണെ​ന്നും ആ​രോ​ഗ്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ര​വ​ധി സ്ത്രീ​ക​ൾ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സം​സാ​രി​ച്ചു.

കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ ലീ​ന സു​രേ​ഷ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി സീ​ബ അ​നി​രു​ദ്ധ​ൻ സ്വാ​ഗ​ത​വും ശ്രീ​ഷ സു​കേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി ആ​ക്ടിം​ഗ് ക​ണ്‍​വീ​ന​ർ സ​തീ​ഷ് കു​മാ​ർ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ബി.​പി രാ​ജീ​വ​ൻ, കേ​ളി സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പു​ർ, സാ​ഹി​ത്യ​കാ​ര​ൻ എം.​ഫൈ​സ​ൽ കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ, വി​വി​ധ ഏ​രി​യ​യി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും കൂ​ടാ​തെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.