തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ മാ​ർ​ച്ച് 14ന്
Tuesday, March 12, 2019 10:14 PM IST
കു​വൈ​ത്ത് സി​റ്റി: ആ​സ​ന്ന​മാ​യ ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ ഇ​തി​നെ ചെ​റു​ക്കു​ന്ന​തി​നാ​യി ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി​ക​ൾ ജ​യി​ച്ചു വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. പ്ര​വാ​സി​ക​ളാ​യ ന​മ്മ​ൾ​ക്കും ഈ ​ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ നി​ന്നും മാ​റി​നി​ൽ​ക്കാ​നാ​വി​ല്ല. മാ​ർ​ച്ച് 14ന് ​വൈ​കി​ട്ട് 7ന് ​അ​ബ്ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളാ​യ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 94013575, 67765810, 60315101എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ