ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള​യ്ക്ക് പു​തു നേ​തൃ​ത്വം
Tuesday, March 12, 2019 10:18 PM IST
മ​സ്ക​റ്റ്: മ​സ്ക​റ്റി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ക​ണ്‍​വീ​ന​റാ​യി കെ. ​ര​തീ​ശ​നെ​യും കോ ​ക​ണ്‍​വീ​ന​റാ​യി പ്ര​സാ​ദ് ദാ​മോ​ദ​ര​നെ​യും ഖ​ജാ​ൻ​ജി​യാ​യി ബാ​ബു​രാ​ജ് ന​ന്പൂ​തി​രി​യെ​യും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​രാ​യി റി​യാ​സ് അ​ന്പ​ല​വ​ൻ (സാ​മൂ​ഹ്യ ക്ഷേ​മം), ദി​നേ​ശ് ബാ​ബു എ ​വി (ക​ലാ വി​ഭാ​ഗം), നി​ധീ​ഷ് കു​മാ​ർ (ബാ​ല വി​ഭാ​ഗം), സ​ജേ​ഷ് കു​മാ​ർ (സാ​ഹി​ത്യ വി​ഭാ​ഗം), നി​ഷാ​ന്ത് (കാ​യി​കം), ത​ങ്കം ക​വി​രാ​ജ് (വ​നി​താ വി​ഭാ​ഗം) എ​ന്നി​വ​രെ​യും ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

മാ​ർ​ച്ച് ഒ​ന്നി​ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ചേ​ർ​ന്ന കേ​ര​ള വി​ഭാ​ഗം അം​ഗ​ങ്ങ​ളു​ടെ പൊ​തു​യോ​ഗ​മാ​ണ് ഐ​ക്യ​ക​ണ്ഠേ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം